Jump to content
സഹായം

"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വഴികാട്ടി: ചുരുക്കം
(→‎വഴികാട്ടി: ചുരുക്കം)
(→‎വഴികാട്ടി: ചുരുക്കം)
വരി 68: വരി 68:
           ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം  ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.
           ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം  ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.


           പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.<ref>      പണ്ട് ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ വെളിയങ്കോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്നാണറിയപ്പെടുന്നത്.  ഈ പ്രദേശത്ത് ആശാരിത്തെരുവ് എന്നറിയപ്പെട്ടിരുന്ന ഒരു മേഖല  ഉണ്ടായിരുന്നു.  ആശാരിത്തെരുവ് പിന്നീട് ഗ്രാമം എന്ന വിളിപ്പേരിലറിയപ്പെടുകയും ഈ പ്രദേശത്തെ പോസ്റ്റോഫീസ് പോസ്റ്റ് ഗ്രാമം ആവുകയും ചെയ്തു. വെളിയങ്കോട് ഗ്രാമം പ്രദേശത്തു നിന്നുള്ള കുട്ടികൾ കൂടുതൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നതിനാൽ "ഗ്രാമം" എന്ന പദം കൂടി സ്കൂളിന്റെ പേരിനോടു കൂട്ടു ചേർന്നു.ക
           പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.<ref>     
  </ref>
        അഭിഭാഷകർ, ഡോക്ടർമാർ, പോലീസുകാർ, അദ്ധ്യാപകർ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, കായിക താരം തുടങ്ങിയ വിവിധ മേഖലകളിൽ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ  വിദ്യാലയങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും സാമ്പത്തിക സഹായം നല്കാൻ തുടങ്ങുകയും ചെയ്തതോടെ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. ക്ലാസ് മുറി നവീകരണം, കളിയുപകരണങ്ങൾ ലഭ്യമാക്കൽ, കമ്പ്യൂട്ടർ സൗകര്യമേർപ്പെടുത്തൽ എന്നിവ പൊതു വിദ്യാലയത്തിന്റെ നിലവാരമുയർത്തി.
        മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു നല്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരുടെ ഒരു പൊതു സ്വത്ത് തന്നെയാണ്. വരും നാളുകളിലും ഈ ഗ്രാമപ്പെരുമ  നാടൊട്ടാകെ അറിവിന്റെ വെളിച്ചം വീശി പ്രശോഭിതമായി നില്കട്ടെ.
</ref>


        
        
വരി 136: വരി 133:


{{#multimaps: 10.715476, 75.960251 | width=800px | zoom=16 }}
{{#multimaps: 10.715476, 75.960251 | width=800px | zoom=16 }}
<!--visbot  verified-chils->-->
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773136" എന്ന താളിൽനിന്ന് ശേഖരിച്ചത്