"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വാറ്റുപുര
വരി 27: | വരി 27: | ||
ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. നെല്ലുവിതക്കുന്നതുപോലെ തെരുവപ്പുല്ല് അരി വിതക്കും. 40 -50 ദിവസം കൂടുമ്പോൾ തെരുവപ്പുല്ല് അരിഞ്ഞെടുക്കുവാൻ ആകും. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. വാറ്റുപുരയുടെ ചെമ്പിന് 3 മീറ്റർ വരെ ഉയരം കാണും. പുല്ലുനിറക്കുവാനുള്ള ഒരു വാതിലും ഇതിനു ഉണ്ട്. വാതിൽ തുറന്നു കുത്തിനിറച്ചു പുല്ല് വിട്ടുകൊടുക്കും. തുടർന്ന് തീ കത്തിക്കും. ആവി വന്നുകഴിയുമ്പോൾ വീപ്പയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം ചൂടാകുന്നു. അആവിയിൽ കറങ്ങിവരുന്ന വെള്ളം താഴെ വെച്ചിരിക്കുന്ന ട്യൂബ് വഴി പുറത്തെ ഔട്ലറ്റ് ൽ വന്നു ചേരും. പുൽതൈലം പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു. | ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. നെല്ലുവിതക്കുന്നതുപോലെ തെരുവപ്പുല്ല് അരി വിതക്കും. 40 -50 ദിവസം കൂടുമ്പോൾ തെരുവപ്പുല്ല് അരിഞ്ഞെടുക്കുവാൻ ആകും. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. വാറ്റുപുരയുടെ ചെമ്പിന് 3 മീറ്റർ വരെ ഉയരം കാണും. പുല്ലുനിറക്കുവാനുള്ള ഒരു വാതിലും ഇതിനു ഉണ്ട്. വാതിൽ തുറന്നു കുത്തിനിറച്ചു പുല്ല് വിട്ടുകൊടുക്കും. തുടർന്ന് തീ കത്തിക്കും. ആവി വന്നുകഴിയുമ്പോൾ വീപ്പയിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം ചൂടാകുന്നു. അആവിയിൽ കറങ്ങിവരുന്ന വെള്ളം താഴെ വെച്ചിരിക്കുന്ന ട്യൂബ് വഴി പുറത്തെ ഔട്ലറ്റ് ൽ വന്നു ചേരും. പുൽതൈലം പാത്രത്തിൽ അവശേഷിക്കുകയും ചെയ്യുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു. | ||
== മക്കാനി == | |||
[[പ്രമാണം:47327 sslp11117.jpg|ലഘുചിത്രം|മക്കാനി- മോഡൽ |പകരം=|ഇടത്ത്]] | [[പ്രമാണം:47327 sslp11117.jpg|ലഘുചിത്രം|മക്കാനി- മോഡൽ |പകരം=|ഇടത്ത്]] | ||
കുടിയേറ്റ കാലഘട്ടത്തിൽ ആളുകളുടെ 'പ്രഭാത ഒത്തുചേരൽ' കേന്ദ്രമാണ് മക്കാനി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇത് ഒരു ചായക്കട ആയിരുന്നു. അതിലുപരി ആ പ്രദേശത്തെ വാർത്താ പ്രചാരണ കേന്ദ്രം കൂടിയായിരുന്നു മക്കാനി. | കുടിയേറ്റ കാലഘട്ടത്തിൽ ആളുകളുടെ 'പ്രഭാത ഒത്തുചേരൽ' കേന്ദ്രമാണ് മക്കാനി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇത് ഒരു ചായക്കട ആയിരുന്നു. അതിലുപരി ആ പ്രദേശത്തെ വാർത്താ പ്രചാരണ കേന്ദ്രം കൂടിയായിരുന്നു മക്കാനി. |