Jump to content
സഹായം

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
പാഠപുസ്തകത്തിലെ പരിമിതമായ അറിവുകളെ മാത്രം കെദ്രീകരിച്ച ഒരു പഠനസംബ്രതായതിനു പകരം വൈവിധ്യമാർന്ന വിവരശ്രോതസ്സുകളിലെ അനന്തമായ വിവരങ്ങളെ വിശകലനം ചെയ്യാനുള്ള സന്ദർഭമൊരുക്കലായിരുന്നു ഓരോ ദിനാചരണ പ്രവർത്തനങ്ങളിലും വിദ്യാലയത്തിൽ ഒരുക്കിയിരുന്നത്.പരിസ്ഥിതിയുമായി ഇണങ്ങി ചേരേണ്ട ആവശ്യകത , അവ സംരക്ഷിച്ചു കൊണ്ട് അവയെ പരിപാലിക്കാൻ കുട്ടികളെ ശീലമാക്കൽ എന്നിവ ഓരോ പരിസ്ഥിതിദിനത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാറുണ്ട്.പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ,വിദ്യാലയ പരിസരത്തിലെ വീടുകൾ വൃത്തിയാക്കൽ അവയിൽ ചിലതാണ്.വായനബന്ധപ്പെട്ട സാഹിത്യ ക്വിസ്സ് ,ആസ്വാദന കുറിപ്പ് വായന ,ലൈബ്രറി ഒരുക്കൽ ,പുസ്തക പ്രദർശനം തുടങ്ങിയവ എല്ലാ വായനാദിനാചരണത്തോടും അനുബന്ധിച്ചു നടത്തിപോരുന്നു.

പുതുലഹരി ഉപയോഗത്തിൽ നിന്നും മുക്തമാക്കണം എന്ന ലക്ഷ്യത്തോടുകൂടി ലഹരിവിരുദ്ധദിനത്തിൽ ബോധവൽക്കരണം ,ലഹരിവിരുധജാഥ സംഘടിപ്പിക്കാറുണ്ട്.{{PHSchoolFrame/Pages}}
പുതുലഹരി ഉപയോഗത്തിൽ നിന്നും മുക്തമാക്കണം എന്ന ലക്ഷ്യത്തോടുകൂടി ലഹരിവിരുദ്ധദിനത്തിൽ ബോധവൽക്കരണം ,ലഹരിവിരുധജാഥ  
 
സംഘടിപ്പിക്കാറുണ്ട്.
 
പഠനയാത്ര
 
ഫലപ്രദമായ പാദനയാത്രകൾ ഇന്നു നമ്മുടെ വിദ്യാലയത്തിന്റെ പ്രേത്യേകതയാണ് .പടനാനുഭവങ്ങൾ പ്രധാനം ചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള യാത്രകളാണ് സംഘടിപ്പിക്കുന്നതു .ഇതിനു പുറമെ ആനക്കയം ഗവേഷണകേന്ദ്രം ,നിലബൂർ ഔഷധസസ്യത്തോട്ടം ,കേരള കലാമണ്ഡലം എന്നിങ്ങനെ ഫീൽഡ്  ട്രിപ്പുകളൂം സംഘടിപ്പിക്കാറുണ്ട്. ഇതുകൂടാതെ അദ്ധ്യാപകർക്ക് റിഫ്രഷ്മെന്റ് ട്രിപ്പുകളും സംഘടിപ്പിച്ചു പോരുന്നു{{PHSchoolFrame/Pages}}
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772825" എന്ന താളിൽനിന്ന് ശേഖരിച്ചത്