"മുള്ളൂൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുള്ളൂൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:07, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
<u>ഓഗസ്റ്റ് 23 (2021)</u> | |||
ഓണാഘോഷം ഓൺലൈൻ ആയി ആഘോഷിച്ചു. കല്യാശേരി മണ്ഡലം എം ൽ എ ശ്രീ എം വിജിൻ ഓണാഘോഷം ഉദഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി സനൽ അമൻ (മാലിക് ഫെയി) പരിപാടിയിൽ പങ്കെടുത്തു. | |||
<u>ഓഗസ്റ്റ് 15 (2021)</u> | |||
ഓൺലൈൻ ആയി സ്വാതന്ത്ര ദിനാഘോഷം നടത്തി. | |||
<u>ഓഗസ്റ്റ് 8 (2021)</u> | |||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര രംഗം ഉദഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ മേഖല സെക്രട്ടറി ശ്രീ സത്യനാരായണൻ മാസ്റ്റർ ഓൺലൈൻ വഴി നിർവഹിച്ചു. കുട്ടികളുടെ വിവിധ പരീക്ഷണങ്ങൾ പ്രദർശിപ്പിച്ചു. | |||
<u>ജൂൺ 29(2021)</u> | |||
വീടാണ് വിദ്യാലയം രക്ഷാകർത്യ ശാക്തീകരണ പരിപാടി ക്ലാസ് തലത്തിൽ നടത്തി ഉദഘാടനം ഡയറ്റ് ഫാക്കൽറ്റി കണ്ണൂർ അംഗം ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. | |||
<u>ജൂൺ 19 (2021)</u> | |||
വായനാവാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദഘാടനവും ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു. | |||
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> <u>(2021)</u> | |||
2021 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആവാസ വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ എന്ന പ്രമേയത്തിൽ ഡോ. ഖലീൽ ചൊവ്വ (സർ സയ്ദ് കോളേജ് പ്രിൻസിപ്പൽ) കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം ഓൺലൈനായി നൽകി. കുട്ടികൾ വീട്ടിൽ ഓരോ തൈ നട്ട ചിത്രങ്ങൾ അധ്യാപർക്ക് അയച്ചു തന്നു. | |||
<u>ജൂൺ 1(2021)</u> | |||
2021-22 അധ്യയന വർഷ പ്രവേശനോത്സവം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി നിർവഹിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രി രാജേഷ് കെ പി (സീനിയർ ലെക്ചററർ ഡയറ്റ് ) നിർവഹിച്ചു. | |||
<u>ഓഗസ്ററ് 31 സെപ്റ്റംബർ 1 (2020)</u> | |||
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓണാഘോഷവും ഓൺലൈൻ ആയി നടത്തി ശ്രീ മുരുകൻ കാട്ടാകട ഉദ്ഘാടനം നിർവഹിച്ചു. യൂട്യൂബ് ചാനൽ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി. പി.ഷീജ നിർവഹിച്ചു. | |||
<u>ഓഗസ്റ്റ് 15 (2020)</u> | |||
ഓൺലൈൻ ആയി സ്വാതന്ത്ര ദിനാഘോഷം നടത്തി. ശ്രീ മാധവൻ പുറച്ചേരി ഉദഘാടനം ചെയ്തു. | |||
<u>ഓഗസ്റ്റ് 13 (2020)</u> | |||
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. | |||
<u>ഓഗസ്റ്റ് 3 (2020)</u> | |||
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. | |||
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> <u>(2020)</u> | |||
2020 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച് പി ടി എ പ്രസിഡണ്ടും സ്കൂൾ ഹെഡ്മിസ്ട്രസും ചേർന്ന് സ്കൂളിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു. |