Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി ഡി എൽ പി എസ് കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(→‎നേട്ടങ്ങൾ: മികച്ച വിദ്യാലയ അവാർഡ്)
No edit summary
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. 
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. സ്കൂളിന് വിശാലമായ നാലുകെട്ടോടുകൂടിയ ഹാൾ, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, വിവരസാങ്കേതിക വിദ്യ നൽകുവാനുള്ള പ്രത്യേക മുറി, കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനുള്ള വിവിധഭാഷാ ഗ്രന്ധശാലകൾ ( കൊങ്കണിഭാഷ ഉൾപ്പെടെ), രുചികരവും , പോഷണ സമൃദ്ധവും ആയ ഭക്ഷണം തയ്യാറാക്കുന്ന പൈതൃക പാചക പുര. കുട്ടികളുടെ ഇരുചക്ര വാഹനമായ സൈക്കിൾ സൂക്ഷിക്കുന്ന സ്ഥലം.വിവിധ വർണ്ണങ്ങളാൽ  പൂത്തു നിൽക്കുന്ന കൊച്ചു പൂങ്കാവനം. കുട്ടികളുടെ മാനസ്സിക ഉല്ലാസം വർധിപ്പിക്കുന്ന കളിഉപകരണങ്ങൾ. സംതൃപ്തിയോടെയും ഐക്യമത്യത്തോടെയും ഉച്ചഭക്ഷണ കഴിക്കുന്ന ഭക്ഷണ ശാല.  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772033" എന്ന താളിൽനിന്ന് ശേഖരിച്ചത്