"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
15:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 337: | വരി 337: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലം IT കമ്മറ്റിയും മതിലകം BRC യും സംയുക്തമായി സംഘടിപ്പിച്ച '''ഡിജിറ്റൽ മാഗസിൻ- 2020''' എന്ന പ്രോജക്ടിൽ നമ്മുടെ വിദ്യാലയം '''സോൾ''' എന്ന പേരിൽ ആകർഷകമായ ഒരു ഇ- മാഗസിൻ പ്രസിദ്ധീകരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും അഭിനന്ദങ്ങൾ ലഭിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു '''"സോൾ " എ'''ന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലം IT കമ്മറ്റിയും മതിലകം BRC യും സംയുക്തമായി സംഘടിപ്പിച്ച '''ഡിജിറ്റൽ മാഗസിൻ- 2020''' എന്ന പ്രോജക്ടിൽ നമ്മുടെ വിദ്യാലയം '''സോൾ''' എന്ന പേരിൽ ആകർഷകമായ ഒരു ഇ- മാഗസിൻ പ്രസിദ്ധീകരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും അഭിനന്ദങ്ങൾ ലഭിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു '''"സോൾ " എ'''ന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ. | ||
1️⃣1️⃣ 2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA - RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A | 1️⃣1️⃣ 2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA- RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു. | ||
1️⃣2️⃣ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി. | 1️⃣2️⃣ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി. | ||
1️⃣3️⃣ | 1️⃣3️⃣ സ്വരക്ഷ - കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ സ്വരക്ഷാ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കുചേർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.. | ||
'''<u><big>ക്ലബ്ബുകളുടെ ഉള്ളടക്കം</big></u>''' | '''<u><big>ക്ലബ്ബുകളുടെ ഉള്ളടക്കം</big></u>''' |