Jump to content
സഹായം

"എ.എം.എൽ.പി.എസ് കൊളത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി

സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ
സ്ഥാപിതമായി .കൂടതൽ വായിക്കുക.
നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ
അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ
സുഭാഷ് ചുമതല ഏറ്റെടുത്തു        2014 മുതൽ സുഭാഷ് തന്നെയാണ്
മാനേജർ അര നൂറ്റാണ്ട് കാലമായി  ഈ പ്രദേശത്തിന്റെ
വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്
ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം
  രക്ഷിതാക്കളും പത്താം തരം പൂർത്തിയാക്കിയവരാണ്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ ഒരു ഓഫീസിൽ റൂമും എട്ട് ക്ലാസ് റൂമുകളും ഉണ്ട് .എൽ ആകൃതിയിൽ ഒരു കെട്ടിടവും ഐ ആകൃതിയിൽ ഉള്ള ഒരു കെട്ടിടവും ഉണ്ട്.കിണർ ഉണ്ട് വൈദ്യുതി ഉണ്ട് .പാചകപ്പുര ഉണ്ട് ക്ലാസ് റൂമുകൾ വേർതിരിച്ചിട്ടില്ല.ഒരു കെട്ടിടം കോൺക്രീറ്റ് ആണ്.മറ്റേത് ഓടിട്ടതും ആണ് ചുറ്റുമതിൽ ഒരു ഭാഗത്തുമാത്രമേ ഉള്ളു .ഹെഡ്മാസ്റ്റർക്കു പ്രത്യേകം റൂമില്ല.സ്റ്റാഫിനും പ്രത്യേകം റൂമില്ല.കമ്പ്യൂട്ടർ സൗകര്യമില്ല .വൈഫൈ കണെക്ഷൻ ഉണ്ട്.ലൈബ്രറി ലബോറട്ടറി സൗകര്യം ഇല്ല .സ്മാർട്ട് ക്ലാസ്സ്‌റൂം ഇല്ല .ടോയ്‌ലറ്റ് മൂത്രപ്പുര  എന്നിവ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ടാക്കിയിട്ടുണ്ട് .ആധുനിക സൗകര്യത്തിലല്ല എന്ന് മാത്രം .

90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770230" എന്ന താളിൽനിന്ന് ശേഖരിച്ചത്