Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}  കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു അന്നത്തെ സുപ്പീരിയറായിരുന്ന  റവ. മദർ റോസ്  ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.
{{PHSSchoolFrame/Pages}}'''ചരിത്രം'''
 
  കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു അന്നത്തെ സുപ്പീരിയറായിരുന്ന  റവ. മദർ റോസ്  ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.

                1919 അവസാനത്തോടുകൂടി ഹൈസ്കൂളാക്കി ഉയർത്താനുള്ള ആലോചനകളായി.  ഇതിലേക്ക് വേണ്ട കെട്ടിടത്തിന് 15,000 രൂപ ചെലവായി.5000 രൂപ കൊച്ചി മെത്രാൻ തിരുമനസ്സുകൊണ്ട് സംഭാവനയായി നൽകി അനുഗ്രഹിച്ചു. ബഹുമാനപ്പെട്ട സ്മെയിൽ കുടുംബം 5000 രൂപ ഇതിലേക്ക് സംഭാവന നൽകി. ബാക്കി തുകയിൽ ഒരു ഭാഗം  പൊതുജനങ്ങളുടെ സംഭാവനയായിരുന്നു.1920 ൽ സെന്റ് ജോസഫ്സ് സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. ഓരോ വർഷവും ഓരോ ക്ലാസ്സ്‌  വീതം കൂട്ടി 1922 ൽ ഹൈസ്കൂൾ പൂർത്തിയായി 1922 വരെ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിന്റെ മാനേജർ സ്ഥാനം  വഹിച്ചിരുന്നത് ആലപ്പുഴ സെമിനാരി റെക്ടർ ഫാ. റിബേയിരോ എസ്. ജെ ആയിരുന്നു.പിന്നീട് 1922 മെയ്‌ 22 ന് ഇറ്റലിക്കാരിയായ മദർ റെയ്ച്ചൽ കോമിനി മാനേജർ സ്ഥാനം ഏറ്റെടുത്തു.1926 മെയ്‌ 14 ന് മിസ്. ഇ. ഡിക്രൂസ് ഹെഡ്മിസ്ട്രസായി ചാർജ് എടുക്കുകയും മൂന്നു വർഷത്തെ സേവനത്തിനുശേഷം 1929 മെയ്‌ 21 ന് മിസ്സ്‌. മേരി എം തോമസിന് ഹെഡ്മിസ്ട്രസ് സ്ഥാനം കൈമാറുകയും ചെയ്തു.

865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769788" എന്ന താളിൽനിന്ന് ശേഖരിച്ചത്