"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ജന്തുവർഗ്ഗങ്ങൾ
വരി 18: | വരി 18: | ||
=== ജന്തുവർഗ്ഗങ്ങൾ === | === ജന്തുവർഗ്ഗങ്ങൾ === | ||
നാണ്ണ്യ വിളകൾ കൃഷി ചെയ്യുന്നതിനായി മലഞ്ചെരുവുകളിലെ കാടുകൾ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യ അധിവാസം വർധിക്കുകയും ചെയ്യുക മൂലം വന്യമൃഗങ്ങൾ ഒട്ടുമുക്കാലും ലുപ്തമായി തീർന്നിരിക്കുന്നു. പ്രാചീന കാലഘട്ടത്തിൽ ആന കലമാൻ കാട്ടുപോത്ത് പലതരം വർണ്ണ പക്ഷികൾ എന്നിവയുടെ സങ്കേതമായിരുന്നു കൂമ്പൻപാറ എന്നാൽ ഇന്ന് അവ കൈമോശം വന്നുകൊണ്ടിരിക്കുന്നു കാട്ടുപന്നികൾ, മുള്ളൻ പന്നി വാനര വർഗ്ഗങ്ങൾ കാട്ടുമുയൽ അണ്ണാൻ | നാണ്ണ്യ വിളകൾ കൃഷി ചെയ്യുന്നതിനായി മലഞ്ചെരുവുകളിലെ കാടുകൾ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യ അധിവാസം വർധിക്കുകയും ചെയ്യുക മൂലം വന്യമൃഗങ്ങൾ ഒട്ടുമുക്കാലും ലുപ്തമായി തീർന്നിരിക്കുന്നു. പ്രാചീന കാലഘട്ടത്തിൽ ആന, കലമാൻ, കാട്ടുപോത്ത് ,പലതരം വർണ്ണ പക്ഷികൾ എന്നിവയുടെ സങ്കേതമായിരുന്നു കൂമ്പൻപാറ. എന്നാൽ ഇന്ന് അവ കൈമോശം വന്നുകൊണ്ടിരിക്കുന്നു. കാട്ടുപന്നികൾ, മുള്ളൻ പന്നി, വാനര വർഗ്ഗങ്ങൾ കാട്ടുമുയൽ, അണ്ണാൻ നാഗവർഗ്ഗങ്ങൾ വിവിധ ഇനം ചിത്രശലഭങ്ങൾ ഇവ ധാരാളമായി കണ്ടുവരുന്നു | ||
=== മണ്ണും ധാതു ദ്രവ്യങ്ങളും === | === മണ്ണും ധാതു ദ്രവ്യങ്ങളും === |