Jump to content
സഹായം

"ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

oru kodi
(oru kodi)
(oru kodi)
 
വരി 15: വരി 15:

നിലവിൽ സ്കൂളിലെ ഏറ്റവും വലിയ പരിമിതിയാണ് ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ല എന്നത് പഞ്ചായത്ത് വക നിർമ്മിച്ച ഭക്ഷണ ഹാളിലും പിടിഎ നിർമ്മിച്ച വായന പുരയിൽ ഒക്കെ ആയിട്ടാണ് കുട്ടികൾ അധ്യയന പൂർത്തിയാക്കുന്നത് നിരവധി തവണ ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികളെ ഉണർത്തിയിരുന്നു ഒടുവിൽ 2020 21 അധ്യയനവർഷം അവസാനത്തിൽ ഒരു കോടി രൂപയുടെ പുതിയ കെട്ടിടം പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ചു ഈ കെട്ടിടം പൂർത്തിയാകുന്നതോടെ കൂടി പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങളോടുകൂടി പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു താഴെയും മുകളിലുമായി 8 ക്ലാസ് റൂമുകളും തോടൊപ്പം ടോയ്‌ലറ്റ് സൗകര്യം ഉള്ളതാണ് പുതിയ കെട്ടിടം 2022 23 അധ്യയനവർഷത്തിൽ കെട്ടിടം വിദ്യാർഥികൾക്ക് തുറന്നു കൊടുക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു

[[പ്രമാണം:48531-kodi.jpeg|ഇടത്ത്‌|ലഘുചിത്രം]]
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769457" എന്ന താളിൽനിന്ന് ശേഖരിച്ചത്