Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:


എൽ പി സെക്ഷൻ വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം പരിസരപഠന പുസ്തകത്തിൽ 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി.മലയാള പുസ്തകത്തിൽ ചന്ദ്രനെ കുറിച്ചുള്ള ഒരു വിവരണം കൂടി അവർ തയ്യാറാക്കി. യുപി സെക്ഷൻ 25 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി മലയാളം നോട്ട്ബുക്കിൽ അമ്പിളി മാമനെ കുറിച്ച് ഒരു ആത്മകഥ എഴുതി.
എൽ പി സെക്ഷൻ വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം പരിസരപഠന പുസ്തകത്തിൽ 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി.മലയാള പുസ്തകത്തിൽ ചന്ദ്രനെ കുറിച്ചുള്ള ഒരു വിവരണം കൂടി അവർ തയ്യാറാക്കി. യുപി സെക്ഷൻ 25 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി മലയാളം നോട്ട്ബുക്കിൽ അമ്പിളി മാമനെ കുറിച്ച് ഒരു ആത്മകഥ എഴുതി.
'''2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''
2021 ഓഗസ്റ്റ് 15 വളരെയധികം മനോഹരമായ രീതിയിൽ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിവിധ ക്ലാസുകൾക്ക് വ്യത്യസ്തങ്ങളായ മത്സരങ്ങൾ മുൻകൂട്ടി തന്നെ നടത്തി.ഒന്ന് ,രണ്ട് ക്ലാസിലെ കുട്ടികൾക്ക് ഫ്ലാഗ് മേക്കിങ് ,ഫാൻസി ഡ്രസ്സ് ,മൂന്ന് ,നാല് ക്ലാസ്സിലെ കുട്ടികൾക്ക് മുദ്രാഗീതങ്ങൾ, ഫാൻസിഡ്രസ്സ് .യു.പി സെക്ഷൻ കുട്ടികൾക്ക് ദേശഭക്തിഗാന മത്സരo,പോസ്റ്റർ മേക്കിങ്എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു
സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചെറിയ രീതിയിൽ സ്കൂൾതല പരിപാടികൾ നടത്തി.പി.ടി.എ. പ്രതിനിധി സന്തോഷ് പതാക ഉയർത്തി ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സിസ്റ്റർ അന്നയുടെ മഹനീയ സാന്നിദ്ധ്യത്തിൽ എല്ലാ അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു.എല്ലാവർക്കും മധുരം നൽകി ദേശീയ ഗാനത്തോടെ പരിപാടികൾക്ക് വിരാമം കുറിച്ച് .മുൻകൂട്ടി തയ്യാറാക്കിയ വീഡിയോകൾ ഓൺലൈൻ ആയികുട്ടികൾക്ക് അയച്ചുകൊടുത്തു.
'''2021 സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം'''
ഈ വർഷത്തെ അധ്യാപക ദിനാഘോഷം വിദ്യാർഥി പ്രതിനിധിയായ അമല മേരിയുടെ ആമുഖത്തോടെ ആരംഭിച്ചു. അതിനുശേഷം അധ്യാപകരുടെ ഫോട്ടോകൾ ആശംസകൾ അർപ്പിക്കുന്നു രീതിയിൽ വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥി പ്രതിനിധി തയ്യാറാക്കിയ  ആശംസകാർഡ് കാണിച്ചുകൊണ്ട് എല്ലാ അധ്യാപകർക്കും ആശംസകളർപ്പിച്ചു.ഒന്നാംക്ലാസ് വിദ്യാർത്ഥി പ്രതിനിധി ഹിന്ദിയിലുള്ള ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥി ടീച്ചർമാർക്ക് ആയി താൻ എഴുതിയ ഒരു കത്ത് പ്രദർശിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർഥി ഗുരുവന്ദനം നൃത്തം അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി ഹിന്ദി ഗാനം ആലപിച്ചു. ഏഴാംക്ലാസ് വിദ്യാർത്ഥി ഹിന്ദിയിൽ ആശംസ നേർന്നു. പിന്നീട് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ  ഏക അഭിനയമായിരുന്നു നടന്നത്. അതേ തുടർന്ന്  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ വിദ്യാർത്ഥിയും തങ്ങളുടെ അധ്യാപകർക്ക് ആശംസ നേരുന്നു അതിനായി തയ്യാറാക്കിയ കാർഡുകളും ചിത്രങ്ങളും പുഷ്പങ്ങളും പിടിച്ചുകൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു.പിന്നീട് മാതാപിതാക്കളുടെ പ്രതിനിധി അധ്യാപകർക്ക് ആശംസകളർപ്പിച്ചു HM Sr Anna യുടെ നന്ദി പ്രകാശനത്തോടെ   അധ്യാപക ദിനാഘോഷം സമാപിച്ചു.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767076" എന്ന താളിൽനിന്ന് ശേഖരിച്ചത്