"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി (മൂലരൂപം കാണുക)
12:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022എലിമെന്ററി സ്കൂൾ
(എലിമെന്ററി സ്കൂൾ) |
(എലിമെന്ററി സ്കൂൾ) |
||
വരി 78: | വരി 78: | ||
4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/വയനാടിന്|വയനാടിന്]] അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ | തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/വയനാടിന്|വയനാടിന്]] അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , 400 മീ. ട്രാക്കോ[[:പ്രമാണം:15006 ground1.jpg|ടു]] കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം . | സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , 400 മീ. ട്രാക്കോ[[:പ്രമാണം:15006 ground1.jpg|ടു]] കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം . |