"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്കൂളിലെ കുട്ടികളുടെ മാസികകൾ
വരി 25: | വരി 25: | ||
പ്രമാണം:48550magzin2.jpg| '''സ്കൂൾ മാഗസിൻ''' | പ്രമാണം:48550magzin2.jpg| '''സ്കൂൾ മാഗസിൻ''' | ||
</gallery> | </gallery> | ||
== '''വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ''' == | |||
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ കേന്ദ്രീകരിച്ച് എടുത്ത ഡോക്യൂമെന്ററിക്ക് അഗീകാരം .സ്കൂളിലെ അധ്യാപകനായ ശ്രീ സന്തോഷ് കുമാർ.ടി.പി തയ്യാറാക്കിയ ഡോക്യൂമെന്ററി സ്കൂളുകളിൽ പ്രദർശിപ്പിച്ചു വരുന്നു .ഭിന്നശേഷികുട്ടികളുടെ പേരെന്റിങ്ങിനെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു.പ്രസിദ്ധ തിരക്കഥാകൃത്ത് ശ്രീ ആര്യാടൻ ഷൌക്കത്ത് ആണ് ഡോക്യൂമെന്ററി പ്രകാശനം ചെയ്തത് .ലോകാഭിന്നശേഷി ദിനത്തിൽ നിലമ്പൂർ നഗര സഭയുടെ അഗീകാരം ഈ ഡോക്യൂമെന്ററിക്ക് ലഭിച്ചു .ഡോക്യൂമെന്ററി കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.https://youtu.be/_BDwooE8vTs |