Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ :  കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B,  ചിത്രരചന :മാധവമേനോൻ 8F  പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C,  നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C.<br /> <big>'''* കലോൽസവ മികവുകൾ'''</big>

* 2016 - 17 അധ്യയനവർഷം സ്കൂൾ കലോത്സവങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സബ്ജില്ലാ ജില്ലാ സംസ്ഥാന കലോത്സവങ്ങള് അഭിമാനാർഹമായ വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു. റവന്യു ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ ഒപ്പന നാടൻപാട്ട് സംസ്കൃതം മലയാള അക്ഷരശ്ലോകം സംസ്കൃത ഗാനാലാപനം ലളിതഗാനം എന്നീ ഇനങ്ങളിലായി പതിനഞ്ചോളം കുട്ടികൾ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടിഗ്രേസ് മാർക്കിനർഹരായി.

* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .  

വരി 58: വരി 59:

<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>
<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>
* 2016 - 17 അധ്യയനവർഷംനടന്ന ഉപജില്ല ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറൺ,ചെസ്സ് മത്സരങ്ങളിൽ സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി .
* റവന്യൂ ജില്ലാ ഷട്ടിൽ ബാഡ്മിൻറണിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
* ജൂനിയർ വിഭാഗം ചെസ് മത്സരത്തിൽ അശ്വതി ഒന്നാം സ്ഥാനം നേടി.
* കൊല്ലത്ത് വച്ച് നടന്ന ദക്ഷിണമേഖല സ്കൂൾ ഗെയിംസിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് അശ്വതി ചെസ്സ്മത്സരത്തിലും ശ്രീലക്ഷ്മി എംഎസ്,നന്ദന, അർജുൻ രാജേഷ്,എന്നിവ ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങളിലും പങ്കെടുത്തു.
* ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടിഅപർണ്ണരമേശ് ,അനു ആൻറണി എന്നിവർ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാന ഗെയിംസ് നാലാം സ്ഥാനം നേടി ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു .
* 2016 -17 അധ്യയനവർഷംപുല്ലാട് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു .
* പത്തനംതിട്ടയിൽ നടന്ന റവന്യൂ ജില്ലാ കായികമേളയിൽ ഡോണ സാബു,അശ്വിനി രാജ് , സോണി രാജു എന്നിവർ രണ്ടാം സ്ഥാനവും ഹരീഷ് കുമാർ മൂന്നാം സ്ഥാനം നേടി മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തു.
* മാനന്തവാടി യിൽ നടന്ന 12 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ18 ഓളം കുട്ടികൾ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിക്കുകയുണ്ടായി.

* 2017 18 അധ്യയനവർഷം കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു . ഇരുപതോളം കായികതാരങ്ങൾ അടൂരിൽ വെച്ച് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്തു.  ഒമ്പതാം ക്ലാസിലെ അശ്വിനി രാജ് സംസ്ഥാന കായിക മേളയിൽ പങ്കെടുത്തു.  

വരി 84: വരി 101:

<big>'''* ശാസ്ത്രമേള മികവുകൾ'''</big>  
<big>'''* ശാസ്ത്രമേള മികവുകൾ'''</big>
 
* 2016 - 17 അധ്യയനവർഷം പുല്ലാട് ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഓവറോൾകിരീടം നേടി.
 
* ജില്ലാതലത്തിൽ മികവുതെളിയിച്ച കുട്ടികൾ ഷൊർണൂർ വെച്ച് നടന്ന സംസ്ഥാനമേളയിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.

* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  
* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765563" എന്ന താളിൽനിന്ന് ശേഖരിച്ചത്