Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
* 2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ :  കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B,  ചിത്രരചന :മാധവമേനോൻ 8F  പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C,  നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C.<br /> <big>'''* കലോൽസവ മികവുകൾ'''</big>

* 2016 - 17 അധ്യയനവർഷം സ്കൂൾ കലോത്സവങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സബ്ജില്ലാ ജില്ലാ സംസ്ഥാന കലോത്സവങ്ങള് അഭിമാനാർഹമായ വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു. റവന്യു ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ ഒപ്പന നാടൻപാട്ട് സംസ്കൃതം മലയാള അക്ഷരശ്ലോകം സംസ്കൃത ഗാനാലാപനം ലളിതഗാനം എന്നീ ഇനങ്ങളിലായി പതിനഞ്ചോളം കുട്ടികൾ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടിഗ്രേസ് മാർക്കിനർഹരായി.

* 2016 - 17 അധ്യയനവർഷം പത്തനംതിട്ട റവന്യൂ ജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി .
* പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി .
* കണ്ണൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ കുമാരി അർച്ചന കൃഷ്ണൻ ഉപന്യാസരചന യിലും ബാലശങ്കർ സംസ്കൃത ഗാനാലാപനം ഗായത്രി പി അക്ഷരശ്ലോക ത്തിലും a ഗ്രേഡ് കരസ്ഥമാക്കി.

* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .  

വരി 151: വരി 154:

<big>'''* സംസ്കൃത സ്കോളർഷിപ്പ് '''</big>

* 2016 - 17 അധ്യയനവർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയത്തോടെ 24 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ സാധിച്ചു .

* 2017-18 പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന  സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ നിന്നും ഹൈ സ്കൂൾ തലത്തിലും യുപി തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. .

* 2018-19വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പിൽ നമ്മുടെ സ്കൂളിലെ 25 കുട്ടികൾ സ്കോളർഷിപ്പിന്  അർഹരായി .  

* 2019- 20 ഡൽഹി രാഷ് ട്രീയ സംസ് കൃത സംസ്ഥാൻ മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന സംസ് കൃത സ് കോളർഷിപ്പിന്സ്കൂളിലെ 16 കുട്ടികൾ അർഹരായി. .

* ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി .

* കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.
* 2020 -  21 അധ്യയനവർഷം കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.
* 2021-22 അധ്യയനവർഷം കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 27കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765849" എന്ന താളിൽനിന്ന് ശേഖരിച്ചത്