Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:


* ജില്ലാതലത്തിൽ മികവുതെളിയിച്ച കുട്ടികൾ ഷൊർണൂർ വെച്ച് നടന്ന സംസ്ഥാനമേളയിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
* ജില്ലാതലത്തിൽ മികവുതെളിയിച്ച കുട്ടികൾ ഷൊർണൂർ വെച്ച് നടന്ന സംസ്ഥാനമേളയിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
* 2016 - 17 അധ്യയനവർഷംജില്ലാതല മേളയിലെ സയൻസ് ഡ്രാമയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു . സയൻസ് മാഗസിൻ തയ്യാറാക്കി കുട്ടികളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിച്ചു .


* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  
* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  
വരി 132: വരി 133:




<big>'''* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ'''</big>  
<big>'''* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ'''</big>
 
* 2016 - 17 അധ്യയനവർഷം കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ വിവിധ മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതിൽ മാക്സ് സ്കോളർഷിപ്പ് പ്രിലിമിനറി പരീക്ഷയിൽ എട്ടു കുട്ടികൾക്ക് സെലക്ഷൻ കിട്ടുകയുണ്ടായി.
 
* 2016 - 17 അധ്യയനവർഷംസംസ്ഥാന ബാല ഗണിതശാസ്ത്ര കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ ഗവേഷണപ്രബന്ധം തയ്യാറാക്കുകയും അത് സംസ്ഥാനതലത്തിൽ സെലക്ഷൻ കിട്ടുകയും ചെയ്തു .
 
* 2016 - 17 അധ്യയനവർഷംസൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ 6 കുട്ടികൾക്ക് മെഡൽ ലഭിച്ചു .
 
* 2016 - 17 അധ്യയനവർഷം യൂണിഫൈഡ് സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ ഗോപിക എസ്, സൂരജ് എസ് നായർ എന്നീ കുട്ടികൾ സെക്കൻഡ് ലെവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
 
* 2016 - 17 അധ്യയനവർഷംയൂണിഫൈഡ് ഇൻറർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ് പരീക്ഷയിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നായി 12 കുട്ടികൾ മെഡലിന് അർഹരായി .
 
* 2016 - 17 അധ്യയനവർഷംവേൾഡ് വൈൽഡ് ലൈഫ് മത്സര സ്കൂൾതലത്തിൽ നടത്തുകയും സൂരജ് എസ് നായർ യദു കൃഷ്ണ എന്നീ കുട്ടികൾ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.
 
* 2016 - 17 അധ്യയനവർഷംജില്ലാതല ക്വിസ് മത്സരത്തിൽ സൂരജ് എസ് നായർ യദു കൃഷ്ണൻ എന്നിവരടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു .തിരുവനന്തപുരത്ത് വച്ച് നടന്ന സോണൽ ലെവൽl മത്സരത്തിൽ ഈ കുട്ടികൾ പങ്കെടുത്തു.
 
* 2016 - 17 അധ്യയനവർഷംസോഷ്യൽ സയൻസ് ടാലൻറ് സെർച്ച് പരീക്ഷയിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി .
 
* 2016 - 17 അധ്യയനവർഷംഅക്ഷരമുറ്റം ക്വിസ് നമ്മുടെ സ്കൂളിലെ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു .
 
* 2016 - 17 അധ്യയനവർഷംലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടത്തുകയുണ്ടായി സൂരജ് എസ് നായർ ജില്ലാതലത്തിൽ അഞ്ചാംസ്ഥാനം ലഭിച്ചു.
 
* 2016 - 17 അധ്യയനവർഷംയുറീക്ക വിജ്ഞാനോത്സവം യുപിയിൽനിന്ന് മൂന്ന് കുട്ടികളും ഹൈസ്കൂളിൽ നിന്ന് അഞ്ച് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു .ബി ആർ സി തലത്തിൽ നടന്ന യുപി തല യുറീക്ക വിജ്ഞാന മത്സര പരീക്ഷയിൽ ഏഴാം ക്ലാസിലെ അന്ന ആർ ഗോപാലൻ നാലാം സ്ഥാനം കരസ്ഥമാക്കി ഹൈസ്കൂൾ തലത്തിൽ വിഷ്ണു വി കുമാറിന് ഒന്നാം സ്ഥാനവും രമ്യ മേരി തോമസ് മൂന്നാംസ്ഥാനവും ലഭിക്കുകയുണ്ടായി .
 
* 2016 - 17 അധ്യയനവർഷംനന്മ പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിലും ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ സമ്മാനാർഹരായതായി .


* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .
* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .
വരി 173: വരി 198:




<big>'''* മറ്റു മികവുകൾ'''</big>  
<big>'''* മറ്റു മികവുകൾ'''</big>
 
* 2016 - 17 അധ്യയനവർഷം 2015 16 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിന് സമ്മാനം ലഭിക്കുകയുണ്ടായി .
 
* 2016 - 17 അധ്യയനവർഷം ഇരവിപേരൂർ പഞ്ചായത്തിൽ നിന്നും മികച്ച കുട്ടി കർഷകനുള്ള അവാർഡ് ഈ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന അമൽ എസ് നായർക്ക് ലഭിക്കുകയുണ്ടായി .


* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766097" എന്ന താളിൽനിന്ന് ശേഖരിച്ചത്