"ജി.എൽ.പി.എസ്.പേഴുംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.പേഴുംതറ (മൂലരൂപം കാണുക)
11:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
'''എന്റെ സ്കൂൾ''' | '''എന്റെ സ്കൂൾ''' | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പേഴുംതറ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പേഴുംതറ . | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പേഴുംതറ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പേഴുംതറ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഇത്.പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അഞ്ച് കിലോമീറ്റർ അകലെയുളള മേലാറ്റൂരിനേയും സമീപ പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്നിരുന്ന കാലഘട്ടത്തിലാണ് പേഴുംതറയിൽ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. 1984 ലാണ് ഈ സ്കൂൾ ആരംഭിച്ചത്.തൊട്ടടുത്തുളള മദ്രസയിലാണ് തുടക്കംകുറിച്ചത്.പിന്നീട് 1985 മുതൽ സ്വന്തം കെട്ടിടത്തിലും പ്രവർത്തിക്കാൻ തുടങ്ങി.ഈ വിദ്യാലയം നില്ക്കുന്ന ഒരേക്കർ സ്ഥലം പ്രദേശത്തുകാരനായ അമ്പലൻ മുഹമ്മദ് എന്ന നാണി ഹാജി സൗജന്യമായി നൽകിയതാണ്. | ||
സ്കൂളിന്റെ പ്രധാന കെട്ടിടം 1995-ൽ ഡി പി ഇ പി പദ്ധതി വഴി ലഭിച്ചതാണ്. ശേഷം 2016-2017ൽ അടുക്കളയും സ്മാർട്ട് റൂമും ഗ്രാമ പഞ്ചായത്ത് നിർമിച്ചു നൽകി. | |||
തുടക്കത്തിൽ ഏകാധൄപക വിദ്യാലയമായിരുന്നു.ജോസഫ് മാസ്റ്ററാണ് ഏകാധൃപകനായി ഈസ്കൂളിൽ സേവനമനുഷ്ഠിച്ചത്. | |||
{| class="wikitable" | {| class="wikitable" |