"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രൈമറി (മൂലരൂപം കാണുക)
11:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | പാഠ്യപാഠ്യേതര രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ നടത്തി സ്കൂളിന്റെ പ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. | ||
2018- 19 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചത് പുരോഗതിയിലെ നാഴികക്കല്ലാണ്. | |||
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ | |||
നടപ്പിലാക്കാനായി ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾമുറ്റം ഭിത്തി കെട്ടി വിശാലമാക്കി. ഇപ്പോൾ മുറ്റം ഇൻറർലോക്ക് ചെയ്തു ഒരു ഓപ്പൺ ഓഡിറ്റോറിയം ആക്കി | |||
മാറ്റിയിരിക്കുന്നു. | |||
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച് എൽപി കെട്ടിടം നവീകരിച്ചു അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. | |||
അക്കാദമിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ അടയാളപ്പെടുത്താനായിട്ടുണ്ട്. എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ | |||
മികച്ച വിജയം നേടി വരുന്നു.എൽഎസ്എസ്, യുഎസ്എസ് കോച്ചിംഗ് | |||
പ്രതിഭകൾ ക്കായുള്ള എലൈറ്റ് കോച്ചിംഗ് പ്ലാറ്റ് ഫോം എന്നിവയെല്ലാം കർമ്മ പഥങ്ങളിൽ സജീവമാണ്. | |||
പാഠ്യേതര രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ അടയാളപ്പെടുത്താനാ യിട്ടുണ്ട്.സബ്ജില്ലാ മേളകളിൽ നിരവധി ഓവറോൾ കിരീടങ്ങൾ നേടിയെടുത്തിട്ടുണ്ട്. തലമുറകൾക്കു അക്ഷരവെളിച്ചം നൽകി ഈ അക്ഷരദീപം ജ്വലിച്ച് കൊണ്ടേയിരിക്കുന്നു. വൈജ്ഞാനിക വിപ്ലവത്തിന്റെ അലയൊലികൾ തീർത്ത്{{PHSchoolFrame/Pages}} |