Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ. എം. എം. ഹൈസ്കൂൾ ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 6: വരി 6:

താളലയം  എല്ലാമാസവും ഒരു എപ്പിസോഡ് വീതം  ക്രമീകരിച്ചിരിക്കുന്നു .ഓൺലൈനായി നടത്തുന്ന ഈ കലാവിരുന്ന് നമ്മുടെ സ്കൂളിലെ കുട്ടികളും  സഹോദര സ്ഥാപനങ്ങളിലെ കുട്ടികളും പൂർവ്വ അധ്യാപകരും  വിദ്യാർത്ഥികളും വളരെ വളരെ സന്തോഷത്തോടെ പങ്കെടുക്കുകയും  അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വരുന്നു

'''മാതൃഭാഷാ ദിനം'''
2022 ഫെബ്രുവരി 21 ന് മാതൃഭാഷാ ദിനം 'പ്രസംഗ മത്സരം, കവിതാ രചന, കഥാരചന, ചിത്രവായന മത്സരം, പ്രതിജ്ഞ എന്നിവയോടെ സമുചിതമായി ആഘോഷിച്ചു.
'''സെമിനാർ - പ്രഥമ ശുശ്രൂഷ'''
2022 ഫെബ്രുവരി മാസം 25-ാം തീയതി 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ ശുശ്രൂഷ എന്ന വിഷയത്തെ അധികരിച്ച് കൂറ്റൂർ പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ സർ സെമിനാർ ക്ലാസ് നയിച്ചു. പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തന്നെ കൈകാര്യം സെമിനാർ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയിൽ അറിവ് നേടുന്നതിന് വളരെ അധികം സഹായകമായി
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764688" എന്ന താളിൽനിന്ന് ശേഖരിച്ചത്