"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ഗൃഹസന്ദർശനം == | == ഗൃഹസന്ദർശനം == | ||
കോവിഡ് കാലം കുട്ടികൾ പൂർണമായും ഒറ്റപ്പെടലും അടച്ചിടലും നേരിടുന്ന സമയത്ത് അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പഠനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും, കുട്ടികളുടെ പഠന വിടവുകൾ മനസ്സിലാക്കാനും, പരിഹാരബോധനം നിർദ്ദേശിക്കാനും ഈ സമയം ഉപയോഗിച്ചു.. | കോവിഡ് കാലം കുട്ടികൾ പൂർണമായും ഒറ്റപ്പെടലും അടച്ചിടലും നേരിടുന്ന സമയത്ത് അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പഠനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും, കുട്ടികളുടെ പഠന വിടവുകൾ മനസ്സിലാക്കാനും, പരിഹാരബോധനം നിർദ്ദേശിക്കാനും ഈ സമയം ഉപയോഗിച്ചു.. | ||
== വിശാലമായ കളിസ്ഥലം == | |||
മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥലം എന്ന ഖ്യാതി നമ്മുടെ സ്കൂളിലെ ഗ്രൗണ്ടിനു ന്നതാണ്. മൂത്തേടം പഞ്ചായത്തിലെ കേരളോത്സവത്തിന്റെ അത്‌ലറ്റിക്സ്, മറ്റു ചാമ്പ്യൻഷിപ്പുകൾ, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | |||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പ്രകൃതി നടത്തം|പ്രകൃതി നടത്തം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പ്രകൃതി നടത്തം|പ്രകൃതി നടത്തം]] | ||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂളിലൊരു കൃഷിയിടം|സ്കൂളിലൊരു കൃഷിയിടം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂളിലൊരു കൃഷിയിടം|സ്കൂളിലൊരു കൃഷിയിടം]] |