"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:51, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== കോർണർ പി.ടി.എ == | == കോർണർ പി.ടി.എ == | ||
സ്കൂൾ കുട്ടികളുടെ സമീപത്തുള്ള പ്രദേശത്തേക്ക് ഇറങ്ങി ചെല്ലുക എന്ന സന്ദേശത്തോടെ കോർണർ പി.ടി.എ നടത്തിവരുന്നു. കുട്ടികളുടെ പഠന മികവുകൾ,കലാ അഭിരുചി എന്നിവ കോർണർ പി.ടി.എ ക്ക് മാറ്റു കൂട്ടുന്നു.കുട്ടികളുടെ രക്ഷിതാക്കളെ കാണുന്നതിനും, അവരുമായി സ്വല്പ സമയം ചെലവഴിക്കുന്നതിനും കുട്ടികളുടെ പഠന, പരിഹാര പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കോർണർ പി.ടി.എ സഹായിക്കുന്നു.ഇങ്ങനെ വെക്കുന്ന കോർണർ പി.ടി.എ കളിൽ രക്ഷിതാക്കളുടെ 90 ശതമാനത്തോളം പങ്കാളിത്തവും ലഭിക്കുന്നു. മാത്രമല്ല അധ്യാപകർ എല്ലാവരും തന്നെ മുഴുവൻ സമയവും പങ്കെടുക്കുന്നു. | സ്കൂൾ കുട്ടികളുടെ സമീപത്തുള്ള പ്രദേശത്തേക്ക് ഇറങ്ങി ചെല്ലുക എന്ന സന്ദേശത്തോടെ കോർണർ പി.ടി.എ നടത്തിവരുന്നു. കുട്ടികളുടെ പഠന മികവുകൾ,കലാ അഭിരുചി എന്നിവ കോർണർ പി.ടി.എ ക്ക് മാറ്റു കൂട്ടുന്നു.കുട്ടികളുടെ രക്ഷിതാക്കളെ കാണുന്നതിനും, അവരുമായി സ്വല്പ സമയം ചെലവഴിക്കുന്നതിനും കുട്ടികളുടെ പഠന, പരിഹാര പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കോർണർ പി.ടി.എ സഹായിക്കുന്നു.ഇങ്ങനെ വെക്കുന്ന കോർണർ പി.ടി.എ കളിൽ രക്ഷിതാക്കളുടെ 90 ശതമാനത്തോളം പങ്കാളിത്തവും ലഭിക്കുന്നു. മാത്രമല്ല അധ്യാപകർ എല്ലാവരും തന്നെ മുഴുവൻ സമയവും പങ്കെടുക്കുന്നു. | ||
== ഗൃഹസന്ദർശനം == | |||
കോവിഡ് കാലം കുട്ടികൾ പൂർണമായും ഒറ്റപ്പെടലും അടച്ചിടലും നേരിടുന്ന സമയത്ത് അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പഠനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും, കുട്ടികളുടെ പഠന വിടവുകൾ മനസ്സിലാക്കാനും, പരിഹാരബോധനം നിർദ്ദേശിക്കാനും ഈ സമയം ഉപയോഗിച്ചു.. | |||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | ||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പ്രകൃതി നടത്തം|പ്രകൃതി നടത്തം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പ്രകൃതി നടത്തം|പ്രകൃതി നടത്തം]] |