"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി (മൂലരൂപം കാണുക)
09:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വാന നിരീക്ഷണ ക്യാമ്പ്
വരി 68: | വരി 68: | ||
=== <u>വാന നിരീക്ഷണ ക്യാമ്പ്</u> === | === <u>വാന നിരീക്ഷണ ക്യാമ്പ്</u> === | ||
ആറാം ക്ലാസ്സിലെ കുട്ടികൾക്കായി സയൻസിലെ 'തിങ്കളും താരങ്ങളും' എന്ന പാഠവുമായി ബന്ധപ്പെട്ട് 11-03-2022 വെള്ളിയാഴ്ച്ച വാന നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.150 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് എച്.എം അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്തു. ശ്രീ വാരിസ് പെരിമ്പലം ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്.നാല് സെഷനുകളായാണ് ക്യാമ്പ് നടന്നത്. | <gallery mode="packed-overlay" widths="200" heights="200"> | ||
പ്രമാണം:48002-vanamm (1).jpeg|വാന നിരീക്ഷണ ക്യാമ്പിൽ | |||
പ്രമാണം:48002-vanam PM.jpeg|വാന നിരീക്ഷണ ക്യാമ്പിൽ | |||
പ്രമാണം:48002-vanam 9.07.58 PM.jpeg|വാന നിരീക്ഷണ ക്യാമ്പിൽ | |||
</gallery>ആറാം ക്ലാസ്സിലെ കുട്ടികൾക്കായി സയൻസിലെ 'തിങ്കളും താരങ്ങളും' എന്ന പാഠവുമായി ബന്ധപ്പെട്ട് 11-03-2022 വെള്ളിയാഴ്ച്ച വാന നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.150 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് എച്.എം അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്തു. ശ്രീ വാരിസ് പെരിമ്പലം ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്.നാല് സെഷനുകളായാണ് ക്യാമ്പ് നടന്നത്. | |||
ടെലിസ്കോപ്പിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച സാഹചര്യത്തിൽ തുടങ്ങി ടെലിസ്കോപ്പിന്റെ ചരിത്രവും ഇന്ന് ഉപയോഗിക്കുന്ന വിവിധ നൂതന ടെലിസ്കോപ്പുകളെ കുറിച്ചും ആയിരുന്നു ഒന്നാമത്തെ സെഷൻ. രണ്ടാമത്തെ സെഷനിൽ ചന്ദ്രന്റെ ഭ്രമണ-പരിക്രമണത്തക്കുറിച്ചും വൃദ്ധി-ക്ഷയത്തെ കുറിച്ചും വിശദീകരിച്ചു. അതോടൊപ്പം തന്നെ ഓരോ കുട്ടിക്കും ടെലിസ്കോപ്പിലൂടെ ചന്ദ്രനെ നിരീക്ഷിക്കാനുള്ള അവസരവും ലഭിച്ചു.വിവിധ നക്ഷത്രങ്ങൾ, നക്ഷത്രഗണങ്ങൾ, പ്രകാശ വർഷം തുടങ്ങിയ കാര്യങ്ങളായിരിന്നു മൂന്നാമത്തെ സെഷനിൽ ഉൾപെടുത്തിയിരുന്നത്. നാലാമത്തെ സെഷനായ നക്ഷത്ര നിരീക്ഷണത്തോടെ ക്യാമ്പ് അവസാനിച്ചു. കുഞ്ഞു പ്രായത്തിൽ തന്നെ കണ്ടും കേട്ടും പരിചയമുള്ളതാണെങ്കിലും അമ്പിളിമാമനെക്കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും ഇത്രയധികം വിവരങ്ങൾ അറിയാൻ സാധിച്ചതും വളരെയടുത്തെന്ന പോലെ അവയെ ടെലിസ്കോപ്പിലൂടെ കാണാൻ സാധിച്ചതും കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. പ്രിൻസിപ്പാൾ കെ. ടി. മുനീബ് റഹ്മാൻ, ഡോ. എൻ. ലബീദ് തുടങ്ങിയവരും ക്യാമ്പിൽ സംബന്ധിച്ചു. | ടെലിസ്കോപ്പിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച സാഹചര്യത്തിൽ തുടങ്ങി ടെലിസ്കോപ്പിന്റെ ചരിത്രവും ഇന്ന് ഉപയോഗിക്കുന്ന വിവിധ നൂതന ടെലിസ്കോപ്പുകളെ കുറിച്ചും ആയിരുന്നു ഒന്നാമത്തെ സെഷൻ. രണ്ടാമത്തെ സെഷനിൽ ചന്ദ്രന്റെ ഭ്രമണ-പരിക്രമണത്തക്കുറിച്ചും വൃദ്ധി-ക്ഷയത്തെ കുറിച്ചും വിശദീകരിച്ചു. അതോടൊപ്പം തന്നെ ഓരോ കുട്ടിക്കും ടെലിസ്കോപ്പിലൂടെ ചന്ദ്രനെ നിരീക്ഷിക്കാനുള്ള അവസരവും ലഭിച്ചു.വിവിധ നക്ഷത്രങ്ങൾ, നക്ഷത്രഗണങ്ങൾ, പ്രകാശ വർഷം തുടങ്ങിയ കാര്യങ്ങളായിരിന്നു മൂന്നാമത്തെ സെഷനിൽ ഉൾപെടുത്തിയിരുന്നത്. നാലാമത്തെ സെഷനായ നക്ഷത്ര നിരീക്ഷണത്തോടെ ക്യാമ്പ് അവസാനിച്ചു. കുഞ്ഞു പ്രായത്തിൽ തന്നെ കണ്ടും കേട്ടും പരിചയമുള്ളതാണെങ്കിലും അമ്പിളിമാമനെക്കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും ഇത്രയധികം വിവരങ്ങൾ അറിയാൻ സാധിച്ചതും വളരെയടുത്തെന്ന പോലെ അവയെ ടെലിസ്കോപ്പിലൂടെ കാണാൻ സാധിച്ചതും കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. പ്രിൻസിപ്പാൾ കെ. ടി. മുനീബ് റഹ്മാൻ, ഡോ. എൻ. ലബീദ് തുടങ്ങിയവരും ക്യാമ്പിൽ സംബന്ധിച്ചു. |