Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:


=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
കോവി ഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ ഒളകര ജിഎൽപി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ പതാക ഉയർത്തി. എൻ വേലായുധൻ, പി.പി. സെയ്ത് മുഹമ്മദ്, ഇ ശ്രീക്കുട്ടൻ, പി.കെ. ഷാജി, എൻ വേലായുധൻ എന്നിവർ പ്രസംഗിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ ഒളകര ജിഎൽപി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ പതാക ഉയർത്തി. എൻ വേലായുധൻ, പി.പി. സെയ്ത് മുഹമ്മദ്, ഇ ശ്രീക്കുട്ടൻ, പി.കെ. ഷാജി, എൻ വേലായുധൻ എന്നിവർ പ്രസംഗിച്ചു.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 republic 20-21 1.jpg|നടുവിൽ|ലഘുചിത്രം|190x190px|പകരം=]]
![[പ്രമാണം:19833 republic 20-21 1.jpg|നടുവിൽ|ലഘുചിത്രം|190x190px|പകരം=]]
വരി 11: വരി 11:


=== ഓണം ===
=== ഓണം ===
ഒളകര ഗവ എൽ പി സ്കൂൾ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾ ഓണത്തുമ്പി എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. പ്രകാശന കർമം പെരുവള്ളൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇസ്മാഈൽ കാവുങ്ങൽ നിർവഹിച്ചു. രക്ഷിതാക്കൾക്കായി ഓണ പാട്ട് ആലാപന മത്സരവും ഓണ വിഭവമൊരുക്കുന്ന കുക്കറി ഷോ മത്സരവും ഫാൻസി ഡ്രസ്സ് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, കെ.പ്രദീപ് കുമാർ, പ്രധാനധ്യാപകൻ സോ മരാജ് പാലക്കൽ എന്നിവർ സംബന്ധിച്ചു.
ഒളകര ഗവ എൽ പി സ്കൂൾ ഓണം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾ ഓണത്തുമ്പി എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. പ്രകാശന കർമം പെരുവള്ളൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇസ്മാഈൽ കാവുങ്ങൽ നിർവഹിച്ചു. രക്ഷിതാക്കൾക്കായി ഓണ പാട്ട് ആലാപന മത്സരവും ഓണ വിഭവമൊരുക്കുന്ന കുക്കറി ഷോ മത്സരവും ഫാൻസി ഡ്രസ്സ് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, കെ.പ്രദീപ് കുമാർ, പ്രധാനധ്യാപകൻ സോ മരാജ് പാലക്കൽ എന്നിവർ സംബന്ധിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763708" എന്ന താളിൽനിന്ന് ശേഖരിച്ചത്