"ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
താലോലം പദ്ധതി: പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയാണ് താലോലം. ഭാഷ വികാസം സർഗാത്മകത വികാസം എന്നീ മേഖലകളെ പരിഗണിച്ച് വിഭാവനം ചെയ്ത ആക്ടിവിറ്റി കോർണർറുകൾ സജ്ജമാക്കിയാണ്ഈ പദ്ധതി നടപ്പിലാക്കുന്നത്. ശിശു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്ന ഈ പദ്ധതി നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടപ്പിലാക്കി. | താലോലം പദ്ധതി: പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയാണ് താലോലം. ഭാഷ വികാസം സർഗാത്മകത വികാസം എന്നീ മേഖലകളെ പരിഗണിച്ച് വിഭാവനം ചെയ്ത ആക്ടിവിറ്റി കോർണർറുകൾ സജ്ജമാക്കിയാണ്ഈ പദ്ധതി നടപ്പിലാക്കുന്നത്. ശിശു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്ന ഈ പദ്ധതി നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടപ്പിലാക്കി. | ||
[[പ്രമാണം:Thalolam Pre-Primary.jpg|ശൂന്യം|ലഘുചിത്രം|'''''Thalolam Pre-Primary''''']] | [[പ്രമാണം:Thalolam Pre-Primary.jpg|ശൂന്യം|ലഘുചിത്രം|'''''Thalolam Pre-Primary''''']] | ||
കോവിഡ് മഹാമാരിക്ക് ശേഷം തുറന്നു പ്രവർത്തിച്ച സ്കൂളിലെ ആദ്യ കാല പ്രവർത്തനങ്ങൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്. വിവിധ ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനം ഓണാഘോഷം എന്നിവയെല്ലാം ഓൺലൈൻ ആയി സംഘടിപ്പിക്കുകയും രക്ഷകർത്താക്കളുടെ യും കുട്ടികളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. നവംബർ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തിച്ചതിനുശേഷം ശിശുദിന ആഘോഷവും ക്രിസ്തുമസ് റിപ്പബ്ലിക് ഡേ എന്നിവയും സ്കൂളിൽ ആഘോഷിച്ചു. | കോവിഡ് മഹാമാരിക്ക് ശേഷം തുറന്നു പ്രവർത്തിച്ച സ്കൂളിലെ ആദ്യ കാല പ്രവർത്തനങ്ങൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്. | ||
[[പ്രമാണം:TV DISTRIBUTION.jpg|നടുവിൽ|ലഘുചിത്രം|TV DISTRIBUTION]] | |||
വിവിധ ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനം ഓണാഘോഷം എന്നിവയെല്ലാം ഓൺലൈൻ ആയി സംഘടിപ്പിക്കുകയും രക്ഷകർത്താക്കളുടെ യും കുട്ടികളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. നവംബർ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തിച്ചതിനുശേഷം ശിശുദിന ആഘോഷവും ക്രിസ്തുമസ് റിപ്പബ്ലിക് ഡേ എന്നിവയും സ്കൂളിൽ ആഘോഷിച്ചു. |