"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് (മൂലരൂപം കാണുക)
23:11, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 178: | വരി 178: | ||
=== സ്കൂളിന്റെ പുതിയ മുഖം === | === സ്കൂളിന്റെ പുതിയ മുഖം === | ||
വിവിധ സർക്കാർ പദ്ധതികളും തനതുപ്രവർത്തനങ്ങളുമാണ് സ്കൂളിന്റെ മുഖഛായയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി വികസനപദ്ധതികളുടെ നേർസാക്ഷ്യമായി ഒരുക്കിയ [[സ്കൂളിന്റെ പുതിയ മുഖം/ചിത്രശാല-സ്കൂളിന്റെ പുതിയ മുഖം|'''സ്കൂളിന്റെ പുതിയ മുഖം''']] ചിത്രശാല ഇവിടെ സന്ദർശിക്കുക. | വിവിധ സർക്കാർ പദ്ധതികളും തനതുപ്രവർത്തനങ്ങളുമാണ് സ്കൂളിന്റെ മുഖഛായയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി വികസനപദ്ധതികളുടെ നേർസാക്ഷ്യമായി ഒരുക്കിയ [[സ്കൂളിന്റെ പുതിയ മുഖം/ചിത്രശാല-സ്കൂളിന്റെ പുതിയ മുഖം|'''സ്കൂളിന്റെ പുതിയ മുഖം''']] ചിത്രശാല ഇവിടെ സന്ദർശിക്കുക. | ||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
വരി 220: | വരി 212: | ||
* വെള്ളം എന്ന സിനിമയിൽ ജയസൂര്യയുടെ മകളായി അഭിനയിച്ച ശ്രീലക്ഷ്മി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. <ref>https://www.mathrubhumi.com/movies-music/news/child-artist-baby-sreelakshmi-vellam-movie-jayasurya-samyuktha-menon-1.5411333</ref> | * വെള്ളം എന്ന സിനിമയിൽ ജയസൂര്യയുടെ മകളായി അഭിനയിച്ച ശ്രീലക്ഷ്മി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. <ref>https://www.mathrubhumi.com/movies-music/news/child-artist-baby-sreelakshmi-vellam-movie-jayasurya-samyuktha-menon-1.5411333</ref> | ||
== അധ്യാപക പ്രതിഭകൾ == | |||
* വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ [https://www.mathrubhumi.com/books/fiction/otta-malayalam-short-story-literature-1.2590020 ഇവിടെ] വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)<ref>https://www.mathrubhumi.com/kozhikode/news/kozhikode-1.4804259</ref> | |||
* വി.ഡി. മുരളി (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്. | |||
<gallery widths="300" heights="180"> | |||
പ്രമാണം:40001 VP Alias sir.png|ശ്രീ. വി.പി. ഏലിയാസ് | |||
പ്രമാണം:40001 VD Murali.png|ശ്രീ. വി.ഡി. മുരളി | |||
</gallery> | |||
== പഠന വിനോദ യാത്രകൾ == | == പഠന വിനോദ യാത്രകൾ == |