Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 25: വരി 25:
=='''ഉച്ചഭക്ഷണ പരിപാടി 2021_2022'''==
=='''ഉച്ചഭക്ഷണ പരിപാടി 2021_2022'''==
<p align="justify">സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 598 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി  ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.</p>

== യൂണിഫോം ==
ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു .
=='''പരീക്ഷയും മൂല്യനിർണ്ണയവും'''==
=='''പരീക്ഷയും മൂല്യനിർണ്ണയവും'''==
<p align="justify">അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു</p>

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760938" എന്ന താളിൽനിന്ന് ശേഖരിച്ചത്