"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ് (മൂലരൂപം കാണുക)
22:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→അംഗീകാരങ്ങൾ,നേട്ടങ്ങൾ
വരി 89: | വരി 89: | ||
[[ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ|.കൂടുതൽ വായിക്കുക]] | [[ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ|.കൂടുതൽ വായിക്കുക]] | ||
== അംഗീകാരങ്ങൾ,നേട്ടങ്ങൾ == | == അംഗീകാരങ്ങൾ,നേട്ടങ്ങൾ == | ||
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി.അതുപോലെ ഹരിത വിദ്യാലയത്തിൽ പങ്കെടുത്ത ഉയർന്ന സ്കോർ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. | ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി.അതുപോലെ ഹരിത വിദ്യാലയത്തിൽ പങ്കെടുത്ത ഉയർന്ന സ്കോർ നേടാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്..അക്കാദമികമായ മികവുകൊണ്ട് സമീപത്തുള്ള സ്കൂളുകളിൽനിന്ന് എല്ലാം കുട്ടികൾ ഇവിടേക്ക് അഡ്മിഷൻ നേടിക്കൊണ്ടിരിക്കുന്നു. | ||
[[ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] . | [[ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] . |