Jump to content
സഹായം

"മൗവ്വഞ്ചേരി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വർഷം തന്നെ അഞ്ചാം തരം ആരംഭിച്ചു .ആദ്യബാച്ച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവ്വഞ്ചേരി മാപ്പിള എലിമെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത് ഹയർ  എലിമെണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .എട്ടാം  ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLC എന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് <nowiki>''</nowiki>'''''മൗവ്വഞ്ചേരി യു പി സ്കൂൾ''''' എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ:പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .
  {{PSchoolFrame/Pages}}1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വർഷം തന്നെ അഞ്ചാം തരം ആരംഭിച്ചു .ആദ്യബാച്ച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവ്വഞ്ചേരി മാപ്പിള എലിമെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത് ഹയർ  എലിമെണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .എട്ടാം  ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLC എന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് <nowiki>''</nowiki>'''''മൗവ്വഞ്ചേരി യു പി സ്കൂൾ''''' എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ:പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759573" എന്ന താളിൽനിന്ന് ശേഖരിച്ചത്