"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ലൈബ്രറി
No edit summary |
|||
വരി 32: | വരി 32: | ||
=='''ലൈബ്രറി'''== | =='''ലൈബ്രറി'''== | ||
വളരെ മികച്ച ഒരു ലൈബ്രറി ജിഎച്ച്എസ്എസ് പുല്ലൂർ ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട് അതിൽ അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു . സമയാസമയം കുട്ടികൾ ക്ക് പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ആകുന്ന ഇടവേളകളിൽ ക്ലാസ് തിരിച്ച് ലൈബ്രറിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യവും ചെയ്തുവരുന്നു. പുസ്തകങ്ങളോടൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടം കുട്ടികളിൽ ശീലം വളർത്തുന്നതിനായി പ്രധാന പങ്കുവഹിക്കുന്നു. 2021 -22 അക്കാദമിക വർഷത്തിലാണ് നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ ലൈബ്രറിയുടെ ചുവരുകളെ ചിത്രങ്ങളാലും കവിവാക്യങ്ങളാലും ആകർഷകമാക്കിയിരിക്കുന്നു. | '''വളരെ മികച്ച ഒരു ലൈബ്രറി ജിഎച്ച്എസ്എസ് പുല്ലൂർ ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട് അതിൽ അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു . സമയാസമയം കുട്ടികൾ ക്ക് പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ആകുന്ന ഇടവേളകളിൽ ക്ലാസ് തിരിച്ച് ലൈബ്രറിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യവും ചെയ്തുവരുന്നു. പുസ്തകങ്ങളോടൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടം കുട്ടികളിൽ ശീലം വളർത്തുന്നതിനായി പ്രധാന പങ്കുവഹിക്കുന്നു. 2021 -22 അക്കാദമിക വർഷത്തിലാണ് നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ ലൈബ്രറിയുടെ ചുവരുകളെ ചിത്രങ്ങളാലും കവിവാക്യങ്ങളാലും ആകർഷകമാക്കിയിരിക്കുന്നു.''' | ||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
പ്രമാണം:12073vijayolsavam1-2021.jpg | പ്രമാണം:12073vijayolsavam1-2021.jpg | ||
വരി 50: | വരി 50: | ||
=='''മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം'''== | =='''മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം'''== | ||
'''ഭാരിച്ച വസ്തുക്കളെ നീക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഉത്തോലകമെന്നപോലെ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ സ്ഥാനത്ത് പഠനത്തെ സഹായിക്കാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിൽ കംപ്യൂട്ടർ ലാബ് മികച്ച പങ്കു വഹിക്കുന്നു. | '''ഭാരിച്ച വസ്തുക്കളെ നീക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഉത്തോലകമെന്നപോലെ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ സ്ഥാനത്ത് പഠനത്തെ സഹായിക്കാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിൽ കംപ്യൂട്ടർ ലാബ് മികച്ച പങ്കു വഹിക്കുന്നു. '''ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക് ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ കോൺഫറൻസ് നടത്തുന്നതിനും കഴിയുന്നു.''' | ||
ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക് ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ | |||
<gallery widths="400" heights="400"> | <gallery widths="400" heights="400"> | ||
വരി 58: | വരി 57: | ||
=='''<u><big>സ്പെഷ്യൽ കെയർ സെന്റർ</big></u>'''== | =='''<u><big>സ്പെഷ്യൽ കെയർ സെന്റർ</big></u>'''== | ||
'''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി | '''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി. '''ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകുക എന്നതാണ് കെയർ സെന്ററുകളുടെ ലക്ഷ്യം.''' | ||
ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകുക എന്നതാണ് കെയർ സെന്ററുകളുടെ ലക്ഷ്യം''' | |||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
വരി 66: | വരി 64: | ||
</gallery> | </gallery> | ||
=='''കളിസ്ഥലം'''== | =='''കളിസ്ഥലം'''== | ||
'''ജി എച് എസ് പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി നിലവിലുള്ള കളിസ്ഥലം തികയാതെ വന്നതിനാൽ പിടിഎയുടെ ശ്രമഫലമായി സ്കൂളിനു തൊട്ടടുത്തുള്ള റവന്യൂ ഭൂമി കളിസ്ഥലം ആയി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടി ആയിട്ടുണ്ട്. ഈ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. | '''ജി എച് എസ് പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി നിലവിലുള്ള കളിസ്ഥലം തികയാതെ വന്നതിനാൽ പിടിഎയുടെ ശ്രമഫലമായി സ്കൂളിനു തൊട്ടടുത്തുള്ള റവന്യൂ ഭൂമി കളിസ്ഥലം ആയി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടി ആയിട്ടുണ്ട്. ഈ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സ്കൂളിന്റെ കായിക മാമാങ്കത്തിന് ആയി ഉപയോഗിക്കുന്നതും വൈകുന്നേരങ്ങളിലെ ഫുട്ബോൾ പരിശീലനം നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്.''' |