"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 107: | വരി 107: | ||
=== '''പാചകപ്പുര''' === | === '''പാചകപ്പുര''' === | ||
സ്കൂളിന്റെ വടക്കുഭാഗത്തായിട്ടാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. പാചകപ്പുരയ്ക്ക് രണ്ട് മുറികളാണുള്ളത്. ഒന്ന് അടുക്കളയും രണ്ടാമത്തേത് സ്റ്റോർ മുറിയുമാണ്. അടുക്കളയിൽ പാചക അടുപ്പ്, പാചക വാതകം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. സ്റ്റോറിലാണ് അരി ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നത്. തറയിൽ നിന്ന് ഏകദേശം 15 സെന്റി മീറ്റർ ഉയരത്തിലാണ് അരി ചാക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോർ മുറിയിൽ അരി ചാക്കുകൾ ‘ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്’ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൃത്തിയുള്ളതും വായു കയറാത്തതും ജലാംശം ഇല്ലാത്തതുമായ അടച്ചുറപ്പുള്ള സംഭരണികളിലാണ് പലവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. | സ്കൂളിന്റെ വടക്കുഭാഗത്തായിട്ടാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. പാചകപ്പുരയ്ക്ക് രണ്ട് മുറികളാണുള്ളത്. ഒന്ന് അടുക്കളയും രണ്ടാമത്തേത് സ്റ്റോർ മുറിയുമാണ്. അടുക്കളയിൽ പാചക അടുപ്പ്, പാചക വാതകം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. സ്റ്റോറിലാണ് അരി ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നത്. തറയിൽ നിന്ന് ഏകദേശം 15 സെന്റി മീറ്റർ ഉയരത്തിലാണ് അരി ചാക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോർ മുറിയിൽ അരി ചാക്കുകൾ ‘ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്’ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൃത്തിയുള്ളതും വായു കയറാത്തതും ജലാംശം ഇല്ലാത്തതുമായ അടച്ചുറപ്പുള്ള സംഭരണികളിലാണ് പലവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. | ||
=== '''പാചക തൊഴിലാളി''' === | |||
500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു പാചക തൊഴിലാളിയേയാണ് നിയമിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ 500-ൽ താഴെ വിദ്യാർഥികളാണുള്ളത് അതുകൊണ്ടു തന്നെ ഒരു പാചക തൊഴിലാളിയാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. പാചകത്തിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി. ഏപ്രൺ, ഹാൻഡ് ഗ്ലൗസ്, പോളിത്തീൻ ഹെഡ് ക്യാപ്പ് എന്നിവ ധരിച്ചുകൊണ്ടാണ് പാചക തൊഴിലാളി ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. |