Jump to content
സഹായം

"ജി.യു.പി.എസ്സ്. ചെറുവായ്ക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
"പള്ളക്കളം" എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.  പിന്നീട് ബിയ്യത്തിലുള്ള ഒരു വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ചെറുവായ്ക്കര, ബിയ്യം, പുഴമ്പ്രം, നെയ്തല്ലൂർ കാഞ്ഞിരമുക്ക് എന്നീ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ  ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ പ്രൈമറി മാത്രമേ ഉണ്ടായിരുന്നുള്ളൂ നാലു ക്ലാസ്സുകൾ പ്രവർത്തിക്കുന്ന ഒരു ഓല ഷട്ടിൽ ആയിരുന്നു പ്രവർത്തനം തുടങ്ങിയത്. വിദ്യാലയം തുടങ്ങിയ സമയത്ത് പ്രായത്തിൽ മുതിർന്ന കുട്ടികളും ക്ലാസുകളിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത് വിദ്യാലയം ഇല്ലാത്തതും യാത്രാസൗകര്യം കുറവായതും പഠിക്കാൻ കഴിയാത്തവരുമെല്ലാം സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാം ക്ലാസിൽ ചേർന്നു.   

'കരിങ്കിടിവിൽ കൊണ്ട' എന്ന വ്യക്തി നൽകിയ സ്ഥലത്ത് വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അക്കാദമിക രംഗത്തും, സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണവും ക്ലാസ് ഡിവിഷനുകളും വർദ്ധിച്ചപ്പോൾ കെട്ടിട സൗകര്യങ്ങളുടെ അഭാവം കാരണം ഈ പ്രവർത്തനം ഷിഫ്റ്റ് രൂപത്തിലേക്ക് മാറ്റുകയുണ്ടായി ഏകദേശം അഞ്ചു വർഷത്തോളം ഈ രീതിയിലാണ് വിദ്യാലയം പ്രവർത്തിച്ചത്
'കരിങ്കിടിവിൽ കൊണ്ട' എന്ന വ്യക്തി നൽകിയ സ്ഥലത്ത് വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അക്കാദമിക രംഗത്തും, സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണവും ക്ലാസ് ഡിവിഷനുകളും വർദ്ധിച്ചപ്പോൾ കെട്ടിട സൗകര്യങ്ങളുടെ അഭാവം കാരണം ഈ പ്രവർത്തനം ഷിഫ്റ്റ് രൂപത്തിലേക്ക് മാറ്റുകയുണ്ടായി . ഏകദേശം അഞ്ചു വർഷത്തോളം ഈ രീതിയിലാണ് വിദ്യാലയം പ്രവർത്തിച്ചത്.
 
നൂറാം വാർഷികത്തിന്റെ നിറവിലേക്ക് എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് സ്വന്തമായി 30 സെന്റ് സ്ഥലം പൊന്നാനി മുനിസിപ്പാലിറ്റി വാങ്ങി നൽകിയിരിക്കുന്നു. 2022 ബജറ്റിൽ വിദ്യാലയത്തിന്റെ  കെട്ടിട നിർമ്മാണത്തിനായി മൂന്നു കോടി സർക്കാർ  അനുവദിച്ചിരിക്കുന്നു..

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ പരിമിതമാണ്. 10 ക്ലാസ് മുറികളാണ്  
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ സൗകര്യം, ഗണിതലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടായി പ്രവർത്തിക്കുന്നു. 10 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.  
 
ഇവിടെയുള്ളത്.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 93: വരി 93:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

* സ്കൗട്ട്  ആന്റ് ഗൈഡ്
* കർമ്മനിരതമായ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റ്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756401" എന്ന താളിൽനിന്ന് ശേഖരിച്ചത്