"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:30, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 104: | വരി 104: | ||
== '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | == '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | ||
സ്കൂൾ ഉച്ചഭക്ഷണം അതിന് അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടേയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. ജാതി-മത, ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾക്ക് പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നമ്മുടെ വിദ്യാലയത്തിൽ നൽകുന്നത്. | സ്കൂൾ ഉച്ചഭക്ഷണം അതിന് അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടേയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. ജാതി-മത, ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾക്ക് പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നമ്മുടെ വിദ്യാലയത്തിൽ നൽകുന്നത്. | ||
=== '''പാചകപ്പുര''' === | |||
സ്കൂളിന്റെ വടക്കുഭാഗത്തായിട്ടാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. പാചകപ്പുരയ്ക്ക് രണ്ട് മുറികളാണുള്ളത്. ഒന്ന് അടുക്കളയും രണ്ടാമത്തേത് സ്റ്റോർ മുറിയുമാണ്. അടുക്കളയിൽ പാചക അടുപ്പ്, പാചക വാതകം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. സ്റ്റോറിലാണ് അരി ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നത്. തറയിൽ നിന്ന് ഏകദേശം 15 സെന്റി മീറ്റർ ഉയരത്തിലാണ് അരി ചാക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോർ മുറിയിൽ അരി ചാക്കുകൾ ‘ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്’ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൃത്തിയുള്ളതും വായു കയറാത്തതും ജലാംശം ഇല്ലാത്തതുമായ അടച്ചുറപ്പുള്ള സംഭരണികളിലാണ് പലവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. |