"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
കുട്ടികളും അധ്യാപകരും വീടുകളിൽ വൃക്ഷത്തൈ നട്ടു. | കുട്ടികളും അധ്യാപകരും വീടുകളിൽ വൃക്ഷത്തൈ നട്ടു. | ||
🔺 അടുക്കളത്തോട്ട നിർമ്മാണം | 🔺 അടുക്കളത്തോട്ട നിർമ്മാണം. | ||
🔺 പൂന്തോട്ട നിർമ്മാണം | 🔺 പൂന്തോട്ട നിർമ്മാണം, പരിപാലനം | ||
🔺 ചിത്രരചന | 🔺 ചിത്രരചന | ||
🔺 അടിക്കുറിപ്പ് മത്സരം | 🔺 അടിക്കുറിപ്പ് മത്സരം | ||
കൂടാതെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു | കൂടാതെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | ||
<u>'''<big>ശിശു ദിനം</big>'''</u> | <u>'''<big>ശിശു ദിനം</big>'''</u> | ||
വരി 70: | വരി 70: | ||
'''<u><big>ഐ ടി പരിശീലനം, രക്ഷിതാക്കൾക്ക്</big></u>''' | '''<u><big>ഐ ടി പരിശീലനം, രക്ഷിതാക്കൾക്ക്</big></u>''' | ||
സാങ്കേതിക വിദ്യയിൽ രക്ഷിതാക്കൾക്ക് കൈത്താങ്ങാവാൻ "Parentech" | സാങ്കേതിക വിദ്യയിൽ രക്ഷിതാക്കൾക്ക് കൈത്താങ്ങാവാൻ "Parentech" പഠനം പൂർണമായും ഡിജിറ്റൽ ആകുകയും വീടൊരു വിദ്യാലയം ആകുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാൻ വിദ്യാലയം ഒരുക്കിയ പ്രവർത്തനമാണ് "parentech " | ||
'''<u><big>CNN ECO VISION 2022</big></u>''' | '''<u><big>CNN ECO VISION 2022</big></u>''' | ||
വരി 76: | വരി 76: | ||
'''<u><big>(ഇക്കോ വിഷൻ 2022)</big></u>''' | '''<u><big>(ഇക്കോ വിഷൻ 2022)</big></u>''' | ||
സീഡ് പദ്ധതിയുടെ ഭാഗമായി CNN ECO VISION2022 എന്ന പരിസ്ഥിതി സംരക്ഷണം, സ്കൂൾ സൗന്ദര്യ വത്കരണം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി.സുനിൽ കുമാർ നിർവഹിച്ചു | സീഡ് പദ്ധതിയുടെ ഭാഗമായി CNN ECO VISION2022 എന്ന പരിസ്ഥിതി സംരക്ഷണം, സ്കൂൾ സൗന്ദര്യ വത്കരണം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി.സുനിൽ കുമാർ നിർവഹിച്ചു. "വിവേകാനന്ദ സ്മൃതി" എന്ന പേരിൽ ആനന്ദോദ്യാനവും "ഹരിതം" എന്ന പേരിൽ പച്ചക്കറിത്തോട്ടവും "സുഗത വനിക" എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനവും "ചരക സ്ക്വയർ" എന്നപേരിൽ ഔഷധോദ്യാനവും ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആണ് നടന്നത്. | ||
'''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>''' | '''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>''' | ||
വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു | വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു. | ||
'''<u><big>ഓൺലൈൻ പഠന സഹായം</big></u>''' | '''<u><big>ഓൺലൈൻ പഠന സഹായം</big></u>''' | ||
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 16 കുട്ടികൾക്ക് ഈ അധ്യയന വർഷത്തിൽ മൊബൈൽ ഫോണുകൾ നൽകി | സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 16 കുട്ടികൾക്ക് ഈ അധ്യയന വർഷത്തിൽ മൊബൈൽ ഫോണുകൾ നൽകി. എട്ടു കുട്ടികൾക്ക് ഇന്റർനെറ്റ് റീചാർജ് സൗകര്യം ചെയ്തു കൊടുത്തു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു.<blockquote>'''<big><u>മഴവില്ല്</u></big> :'''</blockquote>'''<u><big>വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ</big></u>''' | ||
പഠനം പൂർണ്ണമായും ഡിജിറ്റൽ ആയതോടെ വിദ്യാലയത്തിലെ സർഗധനരായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവയെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം ആരംഭിച്ച യൂട്യൂബ് ചാനൽ ആണ് മഴവില്ല് | പഠനം പൂർണ്ണമായും ഡിജിറ്റൽ ആയതോടെ വിദ്യാലയത്തിലെ സർഗധനരായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവയെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം ആരംഭിച്ച യൂട്യൂബ് ചാനൽ ആണ് മഴവില്ല്. കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ വെളിപ്പെടുത്തുന്ന നിരവധി പരിപാടികൾ ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. | ||
'''<u><big>ഊർജ്ജ സംരക്ഷണം | '''<u><big>ഊർജ്ജ സംരക്ഷണം:നമ്മുടെ കടമ</big></u>''' | ||
ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി നൽകിയ പ്രവർത്തനങ്ങൾ | ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി നൽകിയ പ്രവർത്തനങ്ങൾ:- | ||
💠 മുൻ വർഷങ്ങളിൽ സൈക്ലിംഗ് പരിശീലനം നൽകി വന്നിരുന്നു | 💠 മുൻ വർഷങ്ങളിൽ സൈക്ലിംഗ് പരിശീലനം നൽകി വന്നിരുന്നു. | ||
💠വീടുകളിൽ ഒരാഴ്ചയിലെ വൈദ്യുതി ഉപഭോഗം രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വീടുകളിൽ നടപ്പാക്കി | 💠വീടുകളിൽ ഒരാഴ്ചയിലെ വൈദ്യുതി ഉപഭോഗം രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വീടുകളിൽ നടപ്പാക്കി. | ||
💠ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ. | 💠ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ. | ||
വരി 100: | വരി 100: | ||
'''<u><big>രക്ഷിതാക്കൾക്ക് ആരോഗ്യസംരക്ഷണ ക്ലാസ്</big></u>''' | '''<u><big>രക്ഷിതാക്കൾക്ക് ആരോഗ്യസംരക്ഷണ ക്ലാസ്</big></u>''' | ||
" പോഷകാഹാരവും ആരോഗ്യവും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.. വൈദ്യരത്നം ആയുർവേദ കോളേജിലെ "ഡോക്ടർ പി ഗൗരി ശങ്കർ "ക്ലാസുകൾ ഉദ്ഘാടനം ചെയ്തു | " പോഷകാഹാരവും ആരോഗ്യവും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.. വൈദ്യരത്നം ആയുർവേദ കോളേജിലെ "ഡോക്ടർ പി ഗൗരി ശങ്കർ "ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. | ||
'''<u><big>കാഴ്ച ദിനം</big></u>''' | '''<u><big>കാഴ്ച ദിനം</big></u>''' | ||
ലോക കാഴ്ച ദിനത്തിൽ കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി | ലോക കാഴ്ച ദിനത്തിൽ കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി. | ||
'''<u><big>ഭക്ഷ്യദിനം</big></u>''' | '''<u><big>ഭക്ഷ്യദിനം</big></u>''' | ||
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി | ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി. അമ്മമാർ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം പരിചയപ്പെടുത്തുന്ന വീഡിയോകളും ദിനാചരണ പരിപാടിക്ക് മാറ്റു കൂട്ടി. | ||
<u>'''ഒരുമയുടെ പൊന്നോണം'''</u> | <u>'''ഒരുമയുടെ പൊന്നോണം'''</u> | ||
തുമ്പിയും തുമ്പയും എന്നപേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു | തുമ്പിയും തുമ്പയും എന്നപേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ:- | ||
💠 ചിത്രരചന | 💠 ചിത്രരചന (എന്റെ ഓണക്കാലം) | ||
💠 എന്റെ പൂക്കളം | 💠 എന്റെ പൂക്കളം | ||
💠 ഒരുമയുടെ ഓണം | 💠 ഒരുമയുടെ ഓണം, കുടുംബാംഗങ്ങൾ ഒരുമിച്ച് അവതരിപ്പക്കുന്ന ഓണപ്പരിപാടികൾ | ||
💠ഓണസദ്യയുടെ വിഭവങ്ങൾ പരിചയപ്പെടുത്തൽ | 💠ഓണസദ്യയുടെ വിഭവങ്ങൾ പരിചയപ്പെടുത്തൽ | ||
വരി 124: | വരി 124: | ||
💠നാടൻ പൂക്കൾ പരിചയപ്പെടുത്തൽ | 💠നാടൻ പൂക്കൾ പരിചയപ്പെടുത്തൽ | ||
💠 അദ്ധ്യാപികമാർ ഒത്തു ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി | 💠 അദ്ധ്യാപികമാർ ഒത്തു ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി,ഓണപ്പാട്ട് | ||
💠 നിർധന കുടുംബത്തിൽപ്പെട്ട 18 വിദ്യാർഥിനികൾക്ക് ഓണക്കിറ്റ് വിതരണം | 💠 നിർധന കുടുംബത്തിൽപ്പെട്ട 18 വിദ്യാർഥിനികൾക്ക് ഓണക്കിറ്റ് വിതരണം | ||
വരി 130: | വരി 130: | ||
'''<u><big>അന്താരാഷ്ട്ര യോഗ ദിനം</big></u>''' | '''<u><big>അന്താരാഷ്ട്ര യോഗ ദിനം</big></u>''' | ||
യോഗ ദിനത്തിൽ വിദ്യാലയത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസ്സുകൾ ആരംഭിച്ചു | യോഗ ദിനത്തിൽ വിദ്യാലയത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ഫിസിക്കൽ ഫിറ്റ്നസ് ക്ലാസുകൾ നടത്തി. | ||
'''<u><big>മയക്കുമരുന്ന് വിരുദ്ധ ദിനം</big></u>''' | '''<u><big>മയക്കുമരുന്ന് വിരുദ്ധ ദിനം</big></u>''' | ||
മയക്കുമരുന്നിൽ നിന്ന് അകന്നുനിൽക്കാൻ പ്രേരണ നൽകിക്കൊണ്ട് മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു | മയക്കുമരുന്നിൽ നിന്ന് അകന്നുനിൽക്കാൻ പ്രേരണ നൽകിക്കൊണ്ട് മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി. മയക്കുമരുന്ന് വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. | ||
'''<u><big>ഡോക്ടേഴ്സ് ഡേ</big></u>''' | '''<u><big>ഡോക്ടേഴ്സ് ഡേ</big></u>''' | ||
ആതുര ശുശ്രൂഷകരെ ആദരിച്ചുകൊണ്ട് ഡോക്ടേഴ്സ് ഡേ ആചരിച്ചു | ആതുര ശുശ്രൂഷകരെ ആദരിച്ചുകൊണ്ട് ഡോക്ടേഴ്സ് ഡേ ആചരിച്ചു. പ്രമുഖരായ ഡോക്ടർമാർ നൽകിയ വീഡിയോ സന്ദേശങ്ങൾ,പ്രിയപ്പെട്ട ഡോക്ടർക്കായി കുട്ടികൾ തയ്യാറാക്കിയ ആശംസകൾ അടങ്ങുന്ന ഡിജിറ്റൽ പോസ്റ്റർ, വീഡിയോ സന്ദേശങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. | ||
'''<u><big>അധ്യാപക ദിനത്തിൽ "കുട്ടി അധ്യാപികമാർ</big></u>'''" | '''<u><big>അധ്യാപക ദിനത്തിൽ "കുട്ടി അധ്യാപികമാർ</big></u>'''" | ||
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾക്കായി നടത്തിയ ഒരു പരിപാടിയാണ് കുട്ടി അധ്യാപകർ | സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾക്കായി നടത്തിയ ഒരു പരിപാടിയാണ് കുട്ടി അധ്യാപകർ. ഓൺലൈനായി നടത്തിയ അധ്യാപക ദിനാഘോഷത്തിൽ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുകയും വീഡിയോ അയച്ചു നൽകുകയും ചെയ്തു. ഡിജിറ്റൽ പഠനത്തിന് മുതൽക്കൂട്ടായ ഒരു പ്രവർത്തനം കൂടിയായി കുട്ടി അധ്യാപകർ. | ||
<u><big>'''മറ്റുദിനാചാരണങ്ങൾ'''</big></u> | <u><big>'''മറ്റുദിനാചാരണങ്ങൾ'''</big></u> | ||