"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ക്വിസ് മത്സര വിജയികൾ
No edit summary |
|||
വരി 95: | വരി 95: | ||
*2021 -22 അക്കാദമിക വർഷം മുഹമ്മദ് നിഹാൽ ആസാദ് മെമ്മോറിയൽ ക്വിസ്, കുന്നമംഗലം ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ അഭിയാൻ ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | *2021 -22 അക്കാദമിക വർഷം മുഹമ്മദ് നിഹാൽ ആസാദ് മെമ്മോറിയൽ ക്വിസ്, കുന്നമംഗലം ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ അഭിയാൻ ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ||
=== ഡി സി എൽ വിജയികൾ === | |||
[[പ്രമാണം:Sslp ഡി.സി.ൽ.jpg.jpg|ഇടത്ത്|ലഘുചിത്രം]] | |||
ദീപിക ചിൽഡ്രൻസ് ലീഗ് സംഘടിപ്പിക്കുന്ന മേഖലാതല മത്സരങ്ങളിലും പരീക്ഷകളിലും ഓരോ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിജയമാണ് കൈവരിച്ചിട്ടുള്ളത്. 2014, 2017 വർഷങ്ങളിൽ ഈ സ്കൂൾ മേഖലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ആ വർഷം തന്നെ അസ്റ്റിൻ രാജു സംസ്ഥാനതല ഡി സി എൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡി സി എൽ മത്സര പരീക്ഷകളിൽ ഈ സ്കൂളിൽ ഓരോ ക്ലാസ്സിലും ഗോൾഡൻ മെഡലും സെർട്ടിഫിക്കററ്റും കുട്ടികൾ കരസ്ഥമാക്കുന്നു. | |||
=== ഷോർട് ഫിലിം === | === ഷോർട് ഫിലിം === |