Jump to content

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<big>'''മികവു പ്രവർത്തനങ്ങളിലൂടെ..........'''</big>
{{PSchoolFrame/Pages}}<big>'''മികവു പ്രവർത്തനങ്ങളിലൂടെ..........'''</big>


കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു, ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ. പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .


==സംസ്ഥനതല അധ്യാപക അവാർഡ്==
==സംസ്ഥനതല അധ്യാപക അവാർഡ്==
വരി 8: വരി 8:




കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം ) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ് , സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത് .സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത് .


അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഒ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത്. സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത്. അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ, പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗലത്തിൽ, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഒ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.


അനുമോദനയോഗം വിഡിയോ - https://youtu.be/_nYxiGLgaIE
അനുമോദനയോഗം വിഡിയോ - https://youtu.be/_nYxiGLgaIE
വരി 20: വരി 19:




2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അദ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.  
2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അധ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.  




വരി 31: വരി 30:
==സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്==
==സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്==
[[പ്രമാണം:47326 sslp0093.resized.jpg|ഇടത്ത്‌|ലഘുചിത്രം|എൽ എസ് എസ് വിജയികൾ ]]
[[പ്രമാണം:47326 sslp0093.resized.jpg|ഇടത്ത്‌|ലഘുചിത്രം|എൽ എസ് എസ് വിജയികൾ ]]
കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.  




വരി 53: വരി 52:


=== മത്സ്യകൃഷി ===
=== മത്സ്യകൃഷി ===
സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ , രോഹു , കട്ട്ലഎന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത
സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ, രോഹു , കട്ട്ല എന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത




വരി 99: വരി 98:
=== ഷോർട് ഫിലിം ===
=== ഷോർട് ഫിലിം ===
[[പ്രമാണം:47326 sslp9800.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|ഷോർട് ഫിലിം ]]
[[പ്രമാണം:47326 sslp9800.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|ഷോർട് ഫിലിം ]]


സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച്ഓൺ  കർമ്മവും 2019 ജനുവരി മാസത്തിൽ പഠനോത്സവത്തോടനുബന്ധിച്ചു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ അസി. മാനേജർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥി ജസ്റ്റിൻ അന്ന് ഇതിൽ പ്രധാന വേഷം അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് മടപ്പള്ളി എന്നിവരും ഇതിൽ അഭിനയിച്ചു.
സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച്ഓൺ  കർമ്മവും 2019 ജനുവരി മാസത്തിൽ പഠനോത്സവത്തോടനുബന്ധിച്ചു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ അസി. മാനേജർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥി ജസ്റ്റിൻ അന്ന് ഇതിൽ പ്രധാന വേഷം അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് മടപ്പള്ളി എന്നിവരും ഇതിൽ അഭിനയിച്ചു.
3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748690" എന്ന താളിൽനിന്ന് ശേഖരിച്ചത്