"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:32, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 33: | വരി 33: | ||
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . | * 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ||
* 2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ : കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B, ചിത്രരചന :മാധവമേനോൻ 8F പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C, നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C.<br /> <big>'''* കലോൽസവ മികവുകൾ'''</big> | |||
<big>'''* കലോൽസവ മികവുകൾ'''</big> | |||
* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | * 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | ||
വരി 81: | വരി 79: | ||
* അർജുൻ ബി 80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി . | * അർജുൻ ബി 80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ||
* അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . | * അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . | ||
* 2021-22 മാർച്ച് നാല്, അഞ്ച് , ആറ് തിയ്യതികളിൽ ഉഡുപ്പി ആനന്ദതീർത്ഥ വിദ്യാലയത്തിൽവച്ച്നടന്നനാഷണൽ ത്രോ ബോൾമത്സരത്തിൽ നാഷണൽ ഹൈസ്കൂളിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. | |||
വരി 179: | വരി 178: | ||
* മലയാള ദിനാചരണവും ഭാഷാ വാരാഘോഷത്തോടും അനുബന്ധിച്ചു നടന്ന ജില്ലാതല പ്രസംഗം മത്സരത്തിൽ ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * മലയാള ദിനാചരണവും ഭാഷാ വാരാഘോഷത്തോടും അനുബന്ധിച്ചു നടന്ന ജില്ലാതല പ്രസംഗം മത്സരത്തിൽ ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* ഒഎൻവിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഒഎൻവി കവിത പാരായണ മത്സരത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ കുമാരി ശിവപ്രിയ കെജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി 1300 ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു. | * ഒഎൻവിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഒഎൻവി കവിത പാരായണ മത്സരത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ കുമാരി ശിവപ്രിയ കെജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി 1300 ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു. | ||
* 2021-22 യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത യു പി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിലയിരുത്തൽ ശ്രീ വിദ്യാസാഗർ സർ, ശ്രീ മോഹൻ സർ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. |