Jump to content
സഹായം

"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 84: വരി 84:
സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ [<nowiki/>[[എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]] ക്ലിക്ക് ചെയ്യുക

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെൻ്റ്''' ==

എ യു പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം ഓ തായ് ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണി കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. പിന്നീട് ചേളാരി അങ്ങാടിയിലേക്ക് സ്കൂൾ മാറ്റിയത് മാനേജർ ആയി വന്ന ശ്രീ പത്മനാഭൻ നായർ ആണ്. അന്ന് സ്കൂളിന് മാത്രമായി ഒന്നര ഏക്കർ സ്ഥലം ഉണ്ടായിട്ടുകൂടി, നാഷണൽ ഹൈവേ ക്കും പരപ്പനങ്ങാടി റോഡിനും ഇടയിൽ ആയിരുന്നു. പിന്നീട് അദ്ദേഹത്തിൽ നിന്നും ശ്രീ എം എസ് ആർ നായർ മാനേജർ സ്ഥാനം ഏറ്റെടുത്തു.. ബോംബെയിൽ ജോലി ലഭിച്ചശേഷം അദ്ദേഹം മാനേജർ സ്ഥാനം ശ്രീ പോതായ കൃഷ്ണൻ നായർക്ക് കൈമാറി.  

661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753459" എന്ന താളിൽനിന്ന് ശേഖരിച്ചത്