Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 32: വരി 32:


=== അദ്ധ്യാപകദിനം ===
=== അദ്ധ്യാപകദിനം ===
സെപ്തംബർ അഞ്ച് അധ്യാപകദിനം ഞങ്ങളുടെ സ്കൂളിലെ കുഞ്ഞുങ്ങൾ അധ്യാപകരാകുന്നു. ഈ സ്കൂളിലെ പൂർവ്വാധ്യാപകർ അന്നേ ദിവസത്തെ വിശിഷ്ട അതിഥി ആയിരിക്കും. വിവിധ പരിപാടികൾ അരങ്ങേറുന്നു. പ്രസംഗ മത്സരം, പോസ്റ്റർ രചന തുടങ്ങി മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. ഈ രണ്ടു വർഷങ്ങളിലെ അദ്ധ്യാപക ദിനത്തിൽ [https://www.youtube.com/watch?v=cEAid76vflA കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായി]ട്ടു നടന്നു.
സെപ്തംബർ അഞ്ച് അധ്യാപകദിനം ഞങ്ങളുടെ സ്കൂളിലെ കുഞ്ഞുങ്ങൾ അധ്യാപകരാകുന്നു. ഈ സ്കൂളിലെ പൂർവ്വാധ്യാപകർ അന്നേ ദിവസത്തെ വിശിഷ്ട അതിഥി ആയിരിക്കും. വിവിധ പരിപാടികൾ അരങ്ങേറുന്നു. പ്രസംഗ മത്സരം, പോസ്റ്റർ രചന തുടങ്ങി മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. ഈ രണ്ടു വർഷങ്ങളിലെ അദ്ധ്യാപക ദിനത്തിൽ [https://www.youtube.com/watch?v=cEAid76vflA '''കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായി''']ട്ടു നടന്നു.


=== '''ഓസോൺ ദിനം'''  ===
=== '''ഓസോൺ ദിനം'''  ===
[[പ്രമാണം:44046-Abhijith 5C.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-Abhijith 5C.jpeg|ലഘുചിത്രം|ഇടത്ത്‌]]
അന്താരാഷ്ട്രഓസോൺദിനമായ  സെപ്റ്റംബർ 16 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന  വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.
അന്താരാഷ്ട്രഓസോൺദിനമായ  സെപ്റ്റംബർ 16 '''<nowiki/>'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'''<nowiki/>'എന്ന  വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.


== '''ഗാന്ധിജയന്തി''' ==
== '''ഗാന്ധിജയന്തി''' ==
വരി 43: വരി 43:




<p align=justify>ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി  ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ  [https://www.youtube.com/watch?v=aJyftkqHtM4 സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ] കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , 'എന്റെ മരം ഗാന്ധിമരം'  എന്നപേരിൽ മരം നടൽ, ചിത്രരചന,  പോസ്ററ൪ രചന  എന്നിവ . ഓരോ വർഷത്തെയും  ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷ ദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.</p>
<p align=justify>ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി  ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ  [https://www.youtube.com/watch?v=aJyftkqHtM4 സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ] കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , ''''എന്റെ മരം ഗാന്ധിമരം'''<nowiki/>'  എന്നപേരിൽ മരം നടൽ, ചിത്രരചന,  പോസ്ററർ രചന  എന്നിവ . ഓരോ വർഷത്തെയും  ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.</p>


==<p align=center>'''ചിത്രശാല'''</P>==
==<p align=center>'''ചിത്രശാല'''</P>==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753450" എന്ന താളിൽനിന്ന് ശേഖരിച്ചത്