"ജി.എച്.എസ്.എസ്.മേഴത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ്.മേഴത്തൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:51, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
SSLCക്കും പ്ലസ് ടു വിനും സമ്പൂർണ വിജയം കൈവരിക്കുന്ന വിദ്യാലയമാണ് GHSS മേഴത്തൂർ . മികച്ച പരിശീലനം അധ്യാപകർ കൂട്ടികൾക്ക് നല്കി വരുന്നുണ്ട് . | |||
8 ഏക്കറിൽ കുട്ടികൾ കൃഷി ചെയ്തു. തുടർന്ന് കൃഷി മന്ത്രിയുടെ പ്രശംസയും ബഹുമതിയും ലഭിച്ചു . ISROയുടെ ഫോട്ടോഗ്രഫി മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥിനി അയിഷ ആഷമിക്കു മൂന്നാം സ്ഥാനം ലഭിച്ചു . KPSTAസ്വദേശ് മെഗാ ക്വിസിൽ പ്ലസ് വൺ വിദ്യാർഥി ഷിബിൻ സുരേഷിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത ലഭിച്ചു ,സമ്പൂർണ വിജയം നേടിയതിനുള്ള പുരസ്ക്കാരം വിദ്യാലയത്തിന് (2019) ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു. NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് .ഫ്ലവേർസ് ടോപ്പ് SINGER contestant വന്ദിത (7 ക്ലാസ് ) സ്കൂളിന്റെ അഭിമാനമായി മാറി . | |||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:20007-work 2000.jpeg | പ്രമാണം:20007-work7018.jpeg|ലഘുചിത്രം|അക്ഷരമുറ്റം സംസ്ഥാന തലത്തിൽ പങ്കെടുത്ത വിഷ്ണു ചരൺ | ||
പ്രമാണം:20007-work7017.jpeg|ലഘുചിത്രം | |||
പ്രമാണം:20007-work 2000.jpeg | |||
പ്രമാണം:20007-work 425.jpeg | |||
പ്രമാണം:20007-work 2001.jpeg | പ്രമാണം:20007-work 2001.jpeg | ||
പ്രമാണം:20007-work 2009.jpeg | പ്രമാണം:20007-work 2009.jpeg | ||
വരി 15: | വരി 19: | ||
പ്രമാണം:20007-work415.jpeg | പ്രമാണം:20007-work415.jpeg | ||
</gallery> | </gallery> | ||