"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സോഷ്യൽ സയൻസ് ക്ലബ്ബ്
| വരി 5: | വരി 5: | ||
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21 ന് ചാന്ദ്രദിനം ആഘോഷിച്ചു. നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി. ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു. | ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21 ന് ചാന്ദ്രദിനം ആഘോഷിച്ചു. നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി. ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു. | ||
'''ചാന്ദ്ര ദിനം''' | ==== '''ചാന്ദ്ര ദിനം''' ==== | ||
[[പ്രമാണം:WhatsApp Image 2021-07-20 at 7.33.57 AM.jpg|ലഘുചിത്രം|ചാന്ദ്ര ദിനം JULY 21]] | [[പ്രമാണം:WhatsApp Image 2021-07-20 at 7.33.57 AM.jpg|ലഘുചിത്രം|ചാന്ദ്ര ദിനം JULY 21]] | ||
ചാന്ദ്ര ദിനത്തിന്റെ പ്രേത്യേകതകൾ പരിഗണിച്ചു ചന്ദ്രനിലേക്ക് ഒരു സാങ്കൽപ്പിക യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരവും അൽബ നിർമാണ മത്സരവും, ജനറൽ ക്വിസ് മത്സരവും നടത്തി. കുട്ടികളുടെ ശാസ്ത്ര ജ്ഞാനം വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്തു. വിജയികളെ അനുമോദി ക്കുകയും സമ്മാനം നൽകി ആദരിക്കുകയും ചെയ്തു .. | ചാന്ദ്ര ദിനത്തിന്റെ പ്രേത്യേകതകൾ പരിഗണിച്ചു ചന്ദ്രനിലേക്ക് ഒരു സാങ്കൽപ്പിക യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരവും അൽബ നിർമാണ മത്സരവും, ജനറൽ ക്വിസ് മത്സരവും നടത്തി. കുട്ടികളുടെ ശാസ്ത്ര ജ്ഞാനം വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്തു. വിജയികളെ അനുമോദി ക്കുകയും സമ്മാനം നൽകി ആദരിക്കുകയും ചെയ്തു . | ||
==== ശാസ്ത്രവാരാഘോഷം -ശാസ്ത്രോല്സവ് 2k1 8 ==== | |||
ചെറുപുപുഷ്പം യു. പി സ്കൂളിൽ നവംബർ 7 മുതൽ 14 വരെ ശാസ്ത്രവാരാഘോഷം നടന്നു. ക്ലാസ് തല ശാസ്ത്രമേള, മേരി ക്യൂറിയുടെയും സി. വി രാമൻറെയും ജീവചരിത്രം - വീഡിയോ പ്രദർശനം, ശാസ്ത്രക്വിസ്, ശാസ്ത്രബോധന ക്ലാസുകൾക്ക് ശ്രീ അനന്ദൻ നമ്പ്യാർ നേതൃത്വം നൽകി. | |||
=== <u>ഗണിത ക്ലബ്ബ്</u> === | === <u>ഗണിത ക്ലബ്ബ്</u> === | ||
| വരി 15: | വരി 18: | ||
സമൂഹത്തോടുള്ള തൻറെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നുണ്ട്. ഐസിടിയുടെ സഹായത്തോടെ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിന് സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ആൽബം തയ്യാറാക്കുക, ചാർട്ട'് എഴുതുക, മോഡലുകൾ നിർമ്മിക്കുക, പാഠപുസ്തക അധ്യായ ക്രമത്തിൽ സി.ഡികൾ തയ്യാറാക്കുക, സി.ഡി പ്രദർശനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. | സമൂഹത്തോടുള്ള തൻറെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നുണ്ട്. ഐസിടിയുടെ സഹായത്തോടെ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിന് സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ആൽബം തയ്യാറാക്കുക, ചാർട്ട'് എഴുതുക, മോഡലുകൾ നിർമ്മിക്കുക, പാഠപുസ്തക അധ്യായ ക്രമത്തിൽ സി.ഡികൾ തയ്യാറാക്കുക, സി.ഡി പ്രദർശനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. | ||
=== *<small>ഹിരോഷിമ നാഗസാക്കി ദിനാചരണം</small> === | ==== *<small>ഹിരോഷിമ നാഗസാക്കി ദിനാചരണം</small>==== | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | ||