"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:07, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സയൻസ് ക്ലബ്
വരി 4: | വരി 4: | ||
===<u>സയൻസ് ക്ലബ്</u>=== | ===<u>സയൻസ് ക്ലബ്</u>=== | ||
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21 ന് ചാന്ദ്രദിനം ആഘോഷിച്ചു. നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി. ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു. | ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21 ന് ചാന്ദ്രദിനം ആഘോഷിച്ചു. നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി. ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു. | ||
'''ചാന്ദ്ര ദിനം''' | |||
[[പ്രമാണം:WhatsApp Image 2021-07-20 at 7.33.57 AM.jpg|ലഘുചിത്രം|ചാന്ദ്ര ദിനം JULY 21]] | |||
ചാന്ദ്ര ദിനത്തിന്റെ പ്രേത്യേകതകൾ പരിഗണിച്ചു ചന്ദ്രനിലേക്ക് ഒരു സാങ്കൽപ്പിക യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരവും അൽബ നിർമാണ മത്സരവും, ജനറൽ ക്വിസ് മത്സരവും നടത്തി. കുട്ടികളുടെ ശാസ്ത്ര ജ്ഞാനം വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്തു. വിജയികളെ അനുമോദി ക്കുകയും സമ്മാനം നൽകി ആദരിക്കുകയും ചെയ്തു .. | |||
=== <u>ഗണിത ക്ലബ്ബ്</u> === | === <u>ഗണിത ക്ലബ്ബ്</u> === |