"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→അക്കാദമികം
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം ,വ്യക്തിത്വവികസനം എന്നിങ്ങനെ ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു. | വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം ,വ്യക്തിത്വവികസനം എന്നിങ്ങനെ ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു. | ||
=='''<u>അക്കാദമികം</u>'''== | =='''<u>അക്കാദമികം</u>'''== | ||
===='''മാതൃഭാഷ'''==== | ===='''മാതൃഭാഷ'''==== | ||
[[പ്രമാണം:WhatsApp Image 2021-08-02 at 1.23.57 PM (1).jpg|ലഘുചിത്രം|297x297ബിന്ദു|ജൂൺ 19 വായനാദിനം]] | |||
<nowiki>*</nowiki> അക്ഷരത്തിളക്കം മലയാളത്തിളക്കം | <nowiki>*</nowiki> അക്ഷരത്തിളക്കം മലയാളത്തിളക്കം | ||
വരി 16: | വരി 15: | ||
<nowiki>*</nowiki>ഫെബ്രുവരി 21 ന് നടന്ന ലോക മാതൃഭാഷാ ദിനത്തിൽ ക്ലാസ് തല കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിച്ചു. | <nowiki>*</nowiki>ഫെബ്രുവരി 21 ന് നടന്ന ലോക മാതൃഭാഷാ ദിനത്തിൽ ക്ലാസ് തല കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിച്ചു. | ||
<u>'''July 5: ബഷീർ ദിനം'''</u> | ===== <u>'''ജൂൺ 19 വായനാദിനം - വായിച്ചു വളരാം'''</u> ===== | ||
വായനയുടെ പ്രാധാന്യം കുട്ടികളുടെ ഉള്ളിൽ വളർത്തുക ലക്ഷ്യം വച്ച് ജൂൺ 19 മുതൽ ഒരാഴ്ച വായനവാരമായി ആചരിച്ചു. വായനവാരത്തിന് അവസാനം ക്ലാസ് തലത്തിൽ വായന മത്സരവും മലയാള ഭാഷ ക്വിസ് മത്സരവും, വായനക്കുറിപ്പു മത്സരവും നടത്തപ്പെട്ടു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് വായനാദിന സന്ദേശവും സമ്മാനദാനവും ചെയ്തു ചടങ്ങിന് നേതൃത്വം നൽകി. | |||
<u>'''July 5: ബഷീർ ദിനം'''</u>[[പ്രമാണം:WhatsApp Image 2021-08-02 at 1.23.57 PM (8).jpg|ലഘുചിത്രം|332x332ബിന്ദു|July 5: ബഷീർ ദിനം]] | |||
മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറി ചരമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. മലബാർ ബി.എഡ്.കോളേജിലെ അധ്യാപികയായ ശ്രീമതി അനുശ്രീ പി.എം ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും, കുട്ടികൾക്ക് online ആയി നൽകുകയും ചെയ്തു. | മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറി ചരമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. മലബാർ ബി.എഡ്.കോളേജിലെ അധ്യാപികയായ ശ്രീമതി അനുശ്രീ പി.എം ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും, കുട്ടികൾക്ക് online ആയി നൽകുകയും ചെയ്തു. |