"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:


=='''<u>വ്യക്തിത്വവികസനം</u>'''==
=='''<u>വ്യക്തിത്വവികസനം</u>'''==
'''ഹൗസ്  സിസ്റ്റം'''
   കുട്ടികളെ 5 ഹൗസുകളായി തിരിച്ച്  ആഹൗല, ഏൃലലി, ഞലറ, ണവശലേ, ഥലഹഹീം പേരുകൾ നൽകിയിട്ടുണ്ട്.  സ്കൂളിൽ സ്റ്റഡി ടൈം ആകുന്നതിന് മുമ്പ് നിശ്ചയിക്കപ്പെട്ട ഹൗസിലെ കുട്ടികൾ സംഘടിതമായി സ്കൂളും പരിസരവും വ്യത്തിയാക്കുന്നു.
'''മോണിംഗ് അസംബ്ലി'''
സ്കൂൾ അസംബ്ലി ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷിലാണ് അസ്സംബ്ലി നടത്തുന്നത്. ഹിന്ദി അസ്സംബ്ലിയും നടത്തുകയുണ്ടായി  എല്ലാ കുട്ടികളും അധ്യാപകരും അതിൽ പങ്കെടുക്കുന്നുണ്ട്.  അസംബ്ലിയിൽ പത്രവായന (ഇംഗ്ലീഷ്, മലയാളം) പ്രതിജ്ഞ, ലഘു പരീക്ഷണങ്ങൾ, പുസ്തക നിരൂപണം, കവിതാലാപനം, ഇന്നത്തെ ചിന്ത എന്നിവ നടത്തുന്നു. കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് അവർ സ്കൂളിനായി നൽകുന്ന പുസ്തകം, കുട്ടികളുടെ പാഠ്യേതര വിഷയങ്ങളിൽ വിജയികൾ ആകുന്നവർക്കുളള സമ്മാനങ്ങൾ, പ്രൊജക്ട് വർക്ക് തുടങ്ങിയവ സ്കൂളിന് സമ്മാനിക്കുന്നത് മോണിംഗ് അസംബ്ലിയിൽ നടത്തി വരുന്നു.
'''നേരത്തെയെത്തുന്ന വിദ്യാർത്ഥികൾക്കായി'''
നേരത്തെയെത്തുന്ന വിദ്യാർത്ഥികൾക്കായി സ്റ്റഡി ടൈം ക്രമീകരിച്ചിട്ടുണ്ട്. സ്റ്റഡി ബെൽ അടിക്കുമ്പോൾ എത്തിച്ചേർന്നിരിക്കുന്ന കുട്ടികൾ തലേ ദിവസം പഠിച്ച പാഠഭാഗം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. സ്റ്റഡി ടൈമിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനായി ഓരോ ദിനത്തിലും അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. അധ്യാപകർ കുട്ടികൾക്ക് നിർദേശം നൽകുന്നു.
'''സൂപ്പർവൈസ്ഡ്  സ്റ്റഡി'''
   മലയാളം, ഇംഗ്ലീഷ് കണക്ക് തുടങ്ങിയ വിഷയങ്ങളിലും എൽ എസ് എസ് സ്കോളർഷിപ്പ് എഴുതുന്ന കുട്ടികൾക്കും സൂപ്പർ വൈസ്ഡ് സ്റ്റഡി നടത്തുന്നു.രാവിലെ ഉളള സമയങ്ങളിൽ കൂടുതലായും സൂപ്പർ വൈസ്ഡ് സ്റ്റഡി നടത്താറുളളത്.


*പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.
*പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751559" എന്ന താളിൽനിന്ന് ശേഖരിച്ചത്