"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19 (മൂലരൂപം കാണുക)
12:54, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചലച്ചിത്ര പ്രദർശനം
വരി 22: | വരി 22: | ||
ജനപ്രിയ നടനായ സിദ്ദിഖ് ആണ് ഇതിലെ മുഖ്യ നായകൻ. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി വിജയകുമാരി നന്ദി പ്രകാശിപ്പിച്ചു .പന്ത്രണ്ടാം തരം കുട്ടികൾക്കായി പ്രത്യേക പ്രദർശനം ഉണ്ടായിരുന്നു. | ജനപ്രിയ നടനായ സിദ്ദിഖ് ആണ് ഇതിലെ മുഖ്യ നായകൻ. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി വിജയകുമാരി നന്ദി പ്രകാശിപ്പിച്ചു .പന്ത്രണ്ടാം തരം കുട്ടികൾക്കായി പ്രത്യേക പ്രദർശനം ഉണ്ടായിരുന്നു. | ||
=== മലയാള ദിനാഘോഷം === | |||
അരിക്ക് കേരള ദിനവും ശ്രേഷ്ഠഭാഷാ മലയാള ദിനമായ നവംബർ ഒന്നിന് അതി വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി .സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പ്രത്യേക യോഗം സ്കൂൾ അങ്കണത്തിൽ കൂടുകയുണ്ടായി. മലയാള ദിന സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി നൽകി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. തുടർന്ന് കവിതാരചന, കഥാരചന, കാർട്ടൂൺ തുടങ്ങിയ രചനാമത്സരങ്ങൾ, പ്രളയാനന്തര കേരളം നവ നിർമിതി ആസ്പദമാക്കി നടത്തി. സമാപനസമ്മേളനത്തിൽ കലോത്സവത്തിലും കായിക മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. |