Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന  ചാർട്ട് പ്രദർശനം നടത്തുന്നു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു puzzle competition നടത്തുന്നു. സ്കൂൾതലത്തിൽ വിവിധ മൽസരങ്ങൾ സങ്കടിപ്പിക്കുകയും വിജയികളെ സബ് ജില്ലാ, ജില്ലാതലമത്സരങ്ങൾക്ക്  പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വീട്ടിലൊരു ഗണിതലാബ് പദ്ധതി നടപ്പാക്കി. അതിലേക്കായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗണിത ഉപകരണങ്ങൾ നിർമ്മിച്ചു.

സംസ്കൃതം ക്ലബ്ബ്
<u>സംസ്കൃതം ക്ലബ്ബ്</u>

ഹിന്ദി ക്ലബ്ബ്
<u>ഹിന്ദി ക്ലബ്ബ്</u>
 
കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയിൽ ഒരു ദിവസം  'വ്യവഹാരിക് ഹിന്ദി' ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്ന് വിവിധസന്ദർഭങ്ങളുണ്ടാക്കി ഹിന്ദിയിൽ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങൾ, ഹിന്ദി ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തുന്നു. കുട്ടികളുടെ ഒരു നാടക ട്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

<u>വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്</u>
<u>വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്</u>
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751089" എന്ന താളിൽനിന്ന് ശേഖരിച്ചത്