Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

കുട്ടികൾക്ക് കരകൗശലവസ്തുക്കളുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രായോഗികപരിശീലനം നല്കുന്നതിനും അവരിലുള്ള പ്രതിഭ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി പ്രവർത്തനമാരംഭിച്ച ക്ലബ്ബാണ് 'പ്രവൃത്തിപരിചയ ക്ലബ് '. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'പതാകനിർമാണവും' പ്രദർശനവും സംഘടിപ്പിച്ചു. ഫാബ്രിക്ക് പെയിന്റിംഗിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി.  

'''<u>ഹെൽത്ത് ക്ലബ്</u>'''
ഹെൽത്ത്ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാർത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളിൽ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു.  എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകൾ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒരു പ്രത്യേക കുഴിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ  അംഗങ്ങൾ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി കുട്ടികളുടെ ഒരു  Team പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവർത്തകയാണ്. കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

<u>വിദ്യാരംഗം</u>
<u>വിദ്യാരംഗം</u>
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751168" എന്ന താളിൽനിന്ന് ശേഖരിച്ചത്