Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


== 2020-21 ==
== 2020-21 ==
=== കോവിഡ് കാലം ===
കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗൺ ലേക്ക് നിങ്ങുകയും വിദ്യാലയങ്ങളിലെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറുകയും, വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ എത്തുന്നതിന് വിലക്കും വന്നതിനാൽ ഈ വർഷം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ നേരിട്ട് നടത്തുന്നതിന് ബുദ്ധിമുട്ട് വന്നു. കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് നല്ലൊരു കോവിഡ് മുക്ത വർഷം പ്രതീക്ഷിച്ചുകൊണ്ട് ടീം ലിറ്റിൽ കൈറ്റ്സ് സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് .


== 2019-20 ==
== 2019-20 ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750826" എന്ന താളിൽനിന്ന് ശേഖരിച്ചത്