Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
[[പ്രമാണം:19032 spc2.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു]]

സമ്പൂർണ ആരോഗ്യം എന്ന മുദ്രാവാക്യമുയർത്തി തവനൂർ Kmgvhss സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ദ്വിദിന പരിശീലന ക്യാമ്പിന് തുടക്കമായി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നസീറ സി പി  ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസ് ടിവി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ വാസുണ്ണി ക്യാമ്പ് വിശദീകരണം നടത്തി.ഷീജകൂട്ടാക്കിൽ :ബ്ലോക്ക്പഞ്ചായത്ത്മെമ്പർ, ലിഷ K :ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,ബാബു : SMC ചെയർമാൻ,വേണു: വെൽഫെയർ കമ്മിറ്റി ചെയർമാൻ, K. ഉണ്ണികൃഷ്ണൻ മാസ്റ്റർ: ആക്ടിങ്ങ് ചെയർമാൻ വികസന സമിതി,ലനിത: PTA വൈസ് പ്രസിഡൻ്റ്. ലിജ ഹരിദാസ്: പ്രസിഡൻറ് MPTA, മണികണ്ഠൻ:പ്രസിഡൻ്റ്, ഗാർഡിയൻ SPC.മധുസൂദനൻ,പ്രസിഡൻ്റ്, മലപ്പുറം ജില്ല പോലീസ് അസോസിയേഷൻ, പ്രമോദ് മാസ്റ്റർ: ഡെപ്യൂട്ടി HM,രതി ടീച്ചർ: സ്റ്റാഫ് സെക്രട്ടറി എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ പ്രേംരാജ് സ്വാഗതവും  കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജാഫർ കെ നന്ദിയും പറഞ്ഞു.

== സ്ഥാപിച്ചുകൂടെ... പറവകൾക്കൊരു തണ്ണീർക്കുടം ==
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുമ്പോൾ പക്ഷിമൃഗാദികൾ വ്യാപകമായി ചത്തൊടുങ്ങുന്ന അവസ്ഥയുണ്ടാകും. അപ്പോൾ പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യങ്ങൾ വീട്ടുപരിസരങ്ങളിൽ ഒരുക്കണമെന്ന് കഴിഞ്ഞ വർഷം വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി തവനൂർ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളാണു പറവകൾക്കൊരു തണ്ണീർക്കുടം എന്ന പേരിലുളള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മൺപാത്രങ്ങളിലാണ്  വെള്ളം ഒരുക്കിയിരിക്കുന്നത് . സ്‌കൂളിന്റെ മരച്ചില്ലകളിൽ ഇവ സ്ഥാപിച്ചിരിക്കുന്നു .മരത്തിലോ പക്ഷികൾക്ക് സൗകര്യപ്രദമായി വന്നിരിക്കാൻ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം സ്ഥാപിക്കാം.
[[പ്രമാണം:19032 SPC THANNER.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750663" എന്ന താളിൽനിന്ന് ശേഖരിച്ചത്