Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:

==== വായനയുടെ വസന്തം ====
==== വായനയുടെ വസന്തം ====
വായനയുടെ വസന്തം
ലൈബ്രൈറി ശാക്തീകരണത്തിന്റെ ഭാഗമായുള്ള ഒരു ഗവണ്മെന്റ് പ്രൊജക്റ്റ് ആണ് വായനയുടെ വസന്തം . ഇതിന്റെ ഭാഗമായി കഥ, കവിത, നോവൽ, ചരിത്രം , റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ വെത്യസ്ഥ വിഭാഗങ്ങളിലായി നാനൂറോളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് . മലയാളഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള ഇത്തരം പുസ്തകങ്ങൾ കുട്ടികൾക്ക് ഭാഷ നൈപുണി വളർത്തുന്നതിന് ഏറെ പ്രയോജനപ്രദമാണ് .  
 
== ക്‌ളാസ്സ് ലൈബ്രറികൾ ==
== ക്‌ളാസ്സ് ലൈബ്രറികൾ ==
വരി 35: വരി 33:
=== ക്‌ളാസ്സ് ലൈബ്രറി ഉൽഘാടനം : ഒരു റിപ്പോർട്ട് ===

[[പ്രമാണം:CLASS_LIB_1.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|621x621ബിന്ദു|ക്‌ളാസ് ലൈബ്രറി ഉൽഘാടനം ]]

<nowiki>*</nowiki>
" 2019 നവംബർ 14 ശിശുദിനത്തിൽ  8 C ക്ലാസ് ലൈബ്രറിയുടെ ഉൽഘാടനം നടന്നു. അഞ്ചു  ദിവസം കൊണ്ട് 200 നടുത്ത് പുസ്തകങ്ങൾ ശേഖരിച്ചത് കുട്ടികളാണ്. എടപ്പാൾ ജി.എസ് . എസ് ലെ  10-ാം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ കല്യാണിയാണ് ഉദ്ഘാടനം ചെയ്തത്. ഫസ്ന.എം.കെ സ്വാഗതവും ഫാത്തിമ റിബിൻ നന്ദിയും രേഖപ്പെടുത്തി.10. Fലെ ഷിബ് ല, മുനവർ '10.c, ഷാക്കിർ 10, C, ഉത്തര രഘുനന്ദനൻ - 9 c, അനുശീ.9 D, ശ്രീ ദുർഗ q .E, അഖിൽ.8 D, ഹൃദ്യ.വി യു.8. E, കൃഷ്ണ.8 H.എന്നിവർ ആശംസകൾ നേർന്നു.സേത മാഷ് വിഷയം അവതരിപ്പിച്ചു. പൂർണമായും കുട്ടികളുടേതു മാത്രമായ ഈ പരിപാടിയിൽ PTAപ്രസിഡന്റ് TM. ഋഷികേശൻ, വികസന സമിതി ചെയർമാൻ | K. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് P N.ഷാജി ,HSS പ്രിൻസിപ്പാൾ മോഹൻ ദാസ് സാർ, VHSE പ്രിൻസിപ്പാൾ Dr. സന്തോഷ് സാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു, മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. "

== വായനയുടെ ലോകത്തെ വഴിത്താരകൾ ==
== വായനയുടെ ലോകത്തെ വഴിത്താരകൾ ==
==== വായനാദിനം ====
എല്ലാ വർഷവും ജൂൺ 19 വാനദിനമായി ആചരിക്കുന്നുണ്ട് . അന്നേ ദിവസം സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താറുണ്ട് . സാഹിത്യക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .
==== പത്രപാരായണം ====
കുട്ടികൾക്ക്  ആനുകാലികവാർത്തകൾ അറിയുന്നതിനായി എല്ലാദിവസവും സ്‌കൂൾ അസംബ്ലിയിലൂടെ പ്രധാനവാർത്തകൾ കുട്ടികൾതന്നെ വായിക്കാറുണ്ട് . ഓരോ ദിവസവും ഓരോ ക്‌ളാസ്സിലെ കുട്ടികൾക്കായി ഈ അവസരം നൽകുന്നു . ഇംഗ്ലീഷ് , മലയാളം ദിനപത്രങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ സ്‌കൂളുകളിൽ വരുത്തുന്നുണ്ട്
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749867" എന്ന താളിൽനിന്ന് ശേഖരിച്ചത്