"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39: | വരി 39: | ||
=== '''ക്ലാസ് ലൈബ്രറി''' === | === '''ക്ലാസ് ലൈബ്രറി''' === | ||
കുട്ടികളുടെ സ്വതന്ത്രവായനയെ പരിപോഷിപ്പിക്കുന്ന ഒരിടമാണ് ക്ലാസ്മുറി. കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിൽ ക്ലാസ്മുറികൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. കുട്ടികൾ വായിക്കാനിഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറിയിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങളും, പ്രസിദ്ധീകരണങ്ങളും, ആനുകാലികങ്ങളും ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലാസ് ലൈബ്രറിയും. | കുട്ടികളുടെ സ്വതന്ത്രവായനയെ പരിപോഷിപ്പിക്കുന്ന ഒരിടമാണ് ക്ലാസ്മുറി. കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിൽ ക്ലാസ്മുറികൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. കുട്ടികൾ വായിക്കാനിഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറിയിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങളും, പ്രസിദ്ധീകരണങ്ങളും, ആനുകാലികങ്ങളും ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലാസ് ലൈബ്രറിയും. | ||
== '''ആരോഗ്യ കായികം''' == | |||
വിദ്യാർഥികളുടെ ശാരീരിക, മാനസിക, സാമൂഹിക വികാസങ്ങളുടെ വളർച്ചയ്ക്ക് അടിത്തറ പാകാൻ ആരോഗ്യ കായിക വിദ്യാഭ്യാസം അനിവാര്യമാണ്. അക്കാദമിക മികവിനോടൊപ്പം കായികമായും വിദ്യാർഥികൾ മികവ് പുലർത്തേണ്ടതുണ്ട്. ആരോഗ്യ കായിക വിദ്യാഭാസത്തിന് അനുകൂലമായ കായികാന്തരീക്ഷം നമ്മുടെ വിദ്യാലയത്തിനുണ്ട്. വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ, മാസ് പി.ടി, യോഗാ ക്ലാസ് എന്നിവയെല്ലാം നമ്മുടെ വിദ്യാലയത്തിലെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്. |